Worksheetsമഴുവിന്‍റെ കഥ
Total questions: 10
Worksheet time: 5mins
ബാലാമണിയമ്മയുടെ ചിത്രം തിരിച്ചറിയുക.
ബാലാമണിയമ്മയുടെ മകൾ ആര്?
മാധവിക്കുട്ടി
വിജയലക്ഷ്മി
സാവിത്രി രാജീവൻ
പരശുരാമന്‍റെ പിതാവിൻ്റെ പേര്?
വിശ്വാമിത്രൻ
വ്യാസൻ
വാല്മീകി
ജമദഗ്നി
കൈവരാത്തവയ്ക്കായി നെടുവീർപ്പിട്ടതാര്?
രേണുക
പരശുരാമൻ
ജമദഗ്നി
കവി
നീലവാനിനു കീഴേ പച്ചനാക്കിലവെച്ചപോലെ എന്ന് പറഞ്ഞിരിക്കുന്നത് എന്തിനെ?
മഹേന്ദ്രാചലത്തെ
കേരളത്തെ
സഹ്യപർവ്വതത്തെ
ആർഷഭാരതത്തെ
കേരളീയരുടെ ഹൃദയത്തിൽ താനല്ല എന്ന് പരശുരാമൻ തിരിച്ചറിയുന്നു. പിന്നെ ആര്?
വാമനൻ
മഴു
മഹാബലി
പരശുരാമൻ കൊലചെയ്ത രാജാവാര്?
കാശീരാജാവ്
കാർത്തവീര്യാർജ്ജുനൻ
ദശരഥൻ
ആർഷവംശത്തിന്‍റെ ചാഴി - എന്ന് ജനങ്ങൾ ആരെക്കുറിച്ചാണ് പറഞ്ഞത്?
ജമദഗ്നി മഹർഷിയെ
രേണുകയെ
കാർത്തവീര്യാർജ്ജുനനെ
പരശുരാമനെ
തപോബലം പാഴാക്കിക്കളഞ്ഞല്ലോ നീ - ഇങ്ങനെ പറഞ്ഞതാര്?
പരശുരാമൻ
സഹോദരന്മാർ
ജമദഗ്നി
രേണുക.
"ഈ രീതിയിൽ മനുഷ്യൻ സുഖിച്ചു കഴിഞ്ഞാൽ മതിയോ" - എന്ന് ചിന്തിക്കാൻ പരശുരാമനെ പ്രേരിപ്പിച്ചത്
ദയ
കോപം
ബ്രാഹ്മണ്യത
ക്ഷത്രിയത്വം
