NEW
Font size
WorksheetsAbu Dhabi KMCC (Kasargod)
Total questions: 15
Worksheet time: 10mins
Recent terrorist attack happened in Karmir which place?
കുറച്ച് ദിവസം മുമ്പ് തീവ്രവാദികളുടെ ആക്രമണം കശ്മീരിലെ എവിടെയാണ് നടന്നത്?
Srinagar
Pehalgam
Anantnag
Shopian
The smallest emirate in the UAE in terms of geographic size is ...................
ഭൂമിശാസ്ത്രപരമായ വലിപ്പത്തിൽ യുഎഇയിലെ ഏറ്റവും ചെറിയ എമിറേറ്റ് ................... ആണ്.
Fujairah
Umm Al Quwain
Ajman
Abu Dhabi
Who was the first Prime Minister of India?
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര് ആയിരുന്നു?
A) Mahatma Gandhi
B) Jawaharlal Nehru
C) Sardar Vallabhbhai Patel
D) Indira Gandhi
Which Indian cricketer is popularly known as “Captain Cool”?
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ "ക്യാപ്റ്റൻ കൂൾ" എന്നറിയപ്പെടുന്ന താരം ആര്?
A) Virat Kohli
B) Sachin Tendulkar
C) MS Dhoni
D) Rohit Sharma
What is the capital city of the United Arab Emirates (UAE)?
യു.എ.ഇ.യുടെ തലസ്ഥാനം ഏത് നഗരമാണ്?
A) Dubai
B) Sharjah
C) Abu Dhabi
D) Ajman
Vallamkali, the traditional boat race of Kerala, is most commonly associated with which festival?
കേരളത്തിന്റെ പരമ്പരാഗത കായിക വിനോദമായ വള്ളംകളി ഏത് സാഹചര്യത്തിലാണ് കൂടുതലായി നടക്കുന്നത്?
A) Onam
B) Vishu
C) Christmas
D) Bakrid
Who became the first Chief Minister of Kerala from the Indian Union Muslim League (IUML)?
കേരളത്തിൽ മുസ്ലിം ലീഗ് പാർട്ടിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ആരായിരുന്നു?
P. K. Kunhalikutty
Cherkkalam Abdulla
C. H. Mohammed Koya
K. Karunakaran
When was Kasaragod district formed?
കാസർഗോഡ് ജില്ല എപ്പോൾ രൂപീകരിക്കപ്പെട്ടു?
A) 1984
B) 1902
C) 1885
D) 2012
The current Member of the Legislative Assembly (MLA) for the Kasaragod Assembly Constituency is .............................?
കാസർഗോഡ് നിയോജകമണ്ഡലത്തിലെ നിലവിലെ എം.എൽ.എ ആരാണ്?
A. K. M. Ashraf
Main Kelott
N. A. Nellikkunnu
C. T. Ahmed Ali
What is the full form of KMCC?
KMCC എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
A) Kerala Muslim Cultural Committee
B) Kerala Muslim Community Council
C) Kerala Muslim Cultural Centre
D) Kerala Malayali Community Council
Which country will host the 2034 FIFA World Cup?
2034-ലെ FIFA വേൾഡ് കപ്പ് ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുന്നത്?
A) Qatar
B) Saudi Arabia
C) UAE
D) Bahrain
Which countries are the primary hosts of the 2030 FIFA World Cup?
2030-ലെ FIFA വേൾഡ് കപ്പിന്റെ പ്രധാന ആതിഥേയ രാജ്യങ്ങൾ ഏതാണ്?
A) Brazil, Argentina, Uruguay
B) Morocco, Portugal, Spain
C) Saudi Arabia, Qatar, UAE
D) Japan, South Korea, China
Who is the current president of the Indian Union Muslim League (IUML) Kerala State Committee as of 2025?
2025-ലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) കേരള സംസ്ഥാന കമ്മിറ്റിയുടെ നിലവിലെ പ്രസിഡന്റ് ആര്?
A) Sayyid Mohammed Ali Shihab Thangal
B) Sayyid Sadiq Ali Shihab Thangal
C) Sayyid Hyderali Shihab Thangal
D) Sayyid Munavvarali Shihab Thangal
The Baiturrahma housing project by the IUML in Kerala was originally inspired by whose memory?
IUML-ന്റെ കീഴിൽ കേരളത്തിൽ നടപ്പിലാക്കിയ ബൈതുറഹ്മ ഭവന പദ്ധതി ആദ്യം ആരുടെ ഓർമ്മയ്ക്കായി പ്രചോദിതമായി?
A) Sayyid Hyderali Shihab Thangal
B) Sayyid Muhammedali Shihab Thangal
C) C.H. Mohammed Koya
D) K.M. Seethi Sahib
What is a unique feature of the Sheikh Zayed Grand Mosque in Abu Dhabi?
അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിന്റെ പ്രത്യേകതയേത്?
A) It is the oldest mosque in the UAE
B) It has the world's largest hand-knotted carpet
C) It is entirely made of gold
D) It was built in just 100 days
