wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

PYPA BIBLE QUIZ - 2020 - PART - 01

Total questions: 10

Worksheet time: 6mins

Name
Class
Date
1.

What did Herod secretly asked the wise men?

ഹെരോദാവ് വിദ്വാന്മാരോട് രഹസ്യമായി എന്താണ് ചോദിച്ചത്?

a)

where the Christ was to be born./ ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു

b)

Go and search carefully for the young Child / നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ

c)

What time the Star appeared. / നക്ഷത്രം വെളിവായ സമയം

d)

Where is He who has been born King of the Jews? / യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?

2.

In Jesus Christ's Genealogy how many women are mentioned? / യേശുക്രിസ്തുവിന്റെ വംശാവലിയിൽ എത്ര സ്ത്രീകളെ പരാമർശിച്ചിരിക്കുന്നു?

a)

4

b)

5

c)

3

d)

1

3.

A voice was heard in Ramah, Lamentation, weeping, and great mourning, - Who prophesized these words? / “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; - ആരാണ് ഈ വാക്കുകൾ പ്രവചിച്ചത്?

a)

Isaiah / യെശയ്യാവു

b)

Jeremiah / യിരേമ്യാവു

c)

Ezekiel / യേഹേസ്കേൽ

d)

Hosea / ഹോശേയ

4.

your righteousness exceeds the righteousness of the _______________________ - whose ? /

നിങ്ങളുടെ നീതി _____________________നീതിയെ കവിയുന്നില്ലെങ്കിൽ - ആരുടെ?

a)

The scribes and Pharisees / ശാസ്ത്രീമാരുടെയും പരീശന്മാരുടെയും

b)

Priests and Sadducees / പുരോഹിതമാരുടെയും സദൂക്യരുടെയും

c)

Disciples / ശിഷ്യന്മാരുടെ

d)

Levites & lawyers / ലേവ്യരുടെയും ന്യായശാസ്ത്രിമാരുടെയും

5.

which is the city of the great king ? / മഹാരാജാവിന്റെ നഗരം ഏതാണ്?

a)

Judea / യെഹൂദ്യ

b)

Zion / സീയോൻ

c)

Israel / ഇസ്രായേൽ

d)

Jerusalem / യെരൂശലേം

6.

“Repent, for the kingdom of heaven is at hand.” mentioned in which chapters?

“സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” - ഏത് അധ്യായങ്ങളിൽ പരാമർശിച്ചിരിക്കുന്നു?

a)

2 & 3

b)

3 & 5

c)

3 & 4

d)

4 & 5

7.

I will make you fishers of men - who said to whom?

ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ആര് ആരോടാണ് പറഞ്ഞത്?

a)

Jesus to disciples / യേശു ശിഷ്യന്മാരോടു

b)

Jesus to James & John / യേശു യാക്കോബിനോടും യോഹന്നാനോടും

c)

Jesus to Peter & Andrew / യേശു പത്രോസിനോടും അന്ത്രെയാസ്നോടും

d)

Jesus to Mathew & Peter / യേശു പത്രോസിനോടും മത്തായിയോടും

8.

Arrange the sequence of the temptations of Jesus

യേശുവിന്റെ പ്രലോഭനങ്ങളുടെ ക്രമം എഴുതുക.

A - cast himself down from the pinnacle of the temple / ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിന്ന് താഴത്തോട്ടു ചാടുക

B - Bow down Satan / സാത്താനെ വണങ്ങുക

C - Turn the stones in to bread / കല്ലു അപ്പമായ്തീരുവാൻ കല്പിക്ക

a)

A, B , C

b)

A, C, B

c)

C, A, B

d)

B, A, C

9.

what Jesus taught in the synagogues? / സിനഗോഗുകളിൽ യേശു പഠിപ്പിച്ചതെന്താണ്?

a)

Gospel of the kingdom of Heaven. / സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം.

b)

Gospel of the kingdom / രാജ്യത്തിന്റെ സുവിശേഷം

c)

Repentance / മാനസാന്തരപ്പെടുവിൻ

d)

Gospel of repentance / മാനസാന്തരത്തിന്റെ സുവിശേഷം

10.

What is bigger than food? / ഭക്ഷണത്തേക്കാൾ വലുത് എന്താണ്?

a)

Life / ജീവൻ

b)

Eye / കണ്ണ്

c)

water / വെള്ളം

d)

Dress / വസ്ത്രം