Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

SampleBQ

Total questions: 6

Worksheet time: 3mins

Name
Class
Date
1.

മരിക്കാത്ത രണ്ടു പേർ..!

a)

മോശെ, ഏലിയാവ്

b)

ഹാനോക്ക്, ഏലിയാവ്

c)

ഏലിയാവ്, യേശു

d)

യേശു, മോശെ

2.

ജനിക്കാത്ത രണ്ട് പേര്

4 lines
3.

ആര് പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു തീയിറങ്ങി.

a)

ഏലിശ

b)

ഏലിയാവ്

c)

നോഹ

d)

ഹാബേൽ

4.

Choose the Right Answer

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ, ___

a)

അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും

b)

സ്വർഗ്ഗരാജ്യം അവർക്കുള്ളത്

c)

അവർ ദൈവത്തെ കാണും

d)

അവർ ഭൂമിയെ അവകാശമാക്കും

5.

ദാനിയേൽ ദൈവത്തെ കണ്ട നദീതീരം

a)

പീശോൻ

b)

ഫ്രാത്ത്

c)

ഹിദ്ദേക്കൽ

d)

ജോർദാൻ

6.

ഫറവോൻ യോസേഫിനു നല്കിയ പേര്.

a)

ബേൽത് ശസ്സർ

b)

സാപ്നത് പനേഹ്

c)

അബേദ് നെഖോ

d)

ഹനന്യാവ്