Font size
WorksheetsGod's grace
Total questions: 5
Worksheet time: 3mins
ജപമാലയിലെ ആദ്യ 3 "നന്മ നിറഞ്ഞ മറിയമേ..." എന്ന പ്രാർത്ഥന ചൊല്ലുന്നത്:
ദൈവവിശ്വാസം എന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന്
ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന്
ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിയ്ക്കുന്നതിന്
ഊർജ്ജം ലഭിയ്ക്കുന്നതിന്
പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്‍െറ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 26.
തടവറയിലെ ഈ അത്ഭുതത്തിന് കാരണം?
പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്‌തുതിച്ചത്
അർധരാത്രിയായത്
തടവുകാർ കീർത്തനം കേട്ടത്
പൗലോസ്
ജന്‍മനാ മുടന്തനായ ഒരാളെ യേശുനാമത്തിൽ സൗഖ്യപെടുത്തിയ ശിഷ്യൻ
യോഹന്നാൻ
പത്രോസ്
പത്രോസും യോഹന്നാനും
റോസാ മിസ്റ്റിക്ക മാതാവിന്റെ ചിത്രം
എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 17.
ആരുടെ നാമത്തിൽ?
മിശിഹാ
യേശു
ദൈവം
