wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഖലീഫയുടെ കൊട്ടാരം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

"അതാ ചെറിയ കൂര, മുമ്പിൽ ഒരാൾ നിൽക്കുന്നുണ്ട് " ആരായിരുന്നു കൂരക്കു മുമ്പിൽ നിന്നത് ?

a)

അസ്‌ലം

b)

റോമാക്കാർ

c)

ഇറാഖുകാർ

d)

ഖലീഫ ഉമർ

2.

ഭൃത്യൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞെടുക്കുക

a)

വേലക്കാരൻ

b)

മുതലാളി

c)

രാജാവ്

d)

യോദ്ധാവ്

3.

വിസ്മയം എന്ന പദത്തിന്റെ അർഥം തിരഞ്ഞെടുക്കുക

a)

അതിശയം

b)

ആവേശം

c)

ആഗ്രഹം

d)

അറിവ്

4.

പരിവാരങ്ങൾ എന്ന പദത്തിന്റെ അർഥം തിരഞ്ഞെടുക്കുക

a)

സൈന്യങ്ങൾ

b)

കുടുംബക്കാർ

c)

കുട്ടികൾ

d)

അധ്യാപകർ

5.

വീട് എന്ന പദത്തിന്റെ പര്യായം അല്ലാത്തതേത്

a)

കൂര

b)

ഗൃഹം

c)

ഭവനം

d)

ദേശം

6.

എവിടെ നിന്നുള്ള ആളുകളാണ് ഖലീഫ ഉമറിനെ കാണാൻ വന്നത് ?

a)

റോമാക്കാർ

b)

ഇന്ത്യാക്കാർ

c)

ഇറാഖുകാർ

d)

ഇംഗ്ളീഷുകാർ

7.

അന്യ ദേശത്തുനിന്നു വന്നവർ എന്ത് അന്വേഷിച്ചാണ് നടന്നത് ?

a)

ഖലീഫയുടെ കൊട്ടാരം

b)

ഖലീഫയുടെ പൂന്തോട്ടം

c)

ഖലീഫയുടെ കൃഷിസ്ഥലം

d)

ആത്മവിദ്യാലയം

8.

ഖലീഫ ഉമറിന്റെ ഭൃത്യന്റെ പേര് എന്തായിരുന്നു ?

a)

സലിം

b)

അസ്‌ലം

c)

ആർക്കിമെഡീസ്

d)

അസ്‌ലീം

9.

മരത്തണലിൽ കിടന്നു ഉറങ്ങിയത് ആരായിരുന്നു ?

a)

വൃദ്ധൻ

b)

ഖലീഫ ഉമർ

c)

അസ്‌ലം

d)

ഇറാഖുകാർ

10.

സന്ദർശകർ ഖലീഫ ഉമറിനെ തിരിച്ചറിഞ്ഞത് എപ്പോൾ ?

a)

അസ്‍ലാമിന്റെ ബഹുമാനം കണ്ടപ്പോൾ

b)

ഖലീഫ ഉമർ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ

c)

ഖലീഫ സ്വയം പരിചയപ്പെടുത്തിയപ്പോൾ

d)

അസ്‌ലം ഖലീഫയെ പരിചയപ്പെടുത്തിയപ്പോൾ