NEW
Font size
Worksheetsതീയുടെ കഥ
Total questions: 10
Worksheet time: 5mins
കൂട്ടമായുള്ള വേട്ടയാടലിലൂടെ മനുഷ്യന്‍ പഠിച്ചതെന്ത് ?
പങ്കുവയ്ക്കാന്‍
കൂട്ടമായി ജീവിക്കാന്‍
പങ്കുവയ്ക്കാനും കൂട്ടമായി ജീവിക്കുവാനും
ക്രൂര മൃഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ വീടുകളാക്കി മാറ്റിയത് എന്തിനെ ?
മരച്ചുവടിനെ
ഗുഹകളെ
കാടിനെ
ശരിയായ വാക്ക് കണ്ടെത്തുക ?
കണ്ട് പിടിത്തം
കണ്ടുപിടിത്തം
കണ്ടുപിടുത്തം
അനവധി എന്ന വാക്കിന്‍റെ വിപരീതം എന്ത് ?
ധാരാളം
ഒരുപാട്
കുറച്ച്
തീ എന്ന വാക്കിന്‍റെ പര്യായ പദം അല്ലാത്ത വാക്ക് ഏത് ?
അഗ്നി
പാവകന്‍
അനിലന്‍
അവന്‍ എന്ന വാക്കിനെ പിരിച്ചെഴുതിയാല്‍
അ + അന്‍
അ + വന്‍
അ + ആന്‍
കരിയില എന്ന വാക്കിനെ പിരിച്ചെഴുതിയാല്‍
കരി + യില
കരി + ഇല
കരിയി +ല
മൃഗം + കള്‍ എന്ന വാക്കിനെ എപ്രകാരം ചേര്‍ത്തെഴുതാം
മൃഗങ്ങള്‍
മൃഗകള്‍
മൃഗംകള്‍
കരിയില എന്ന വാക്കിനെ വിഗ്രഹിക്കുക
കാരിയുടെ ഇല
കരിച്ച ഇല
കരിഞ്ഞ ഇല
മൂലം എന്ന വാക്കിന്‍റെ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തുക
കാരണം , പ്രതിവിധി
വേര് , തണ്ട്
കാരണം , വേര്
