NEW
Font size
Worksheetsദേശീയ പോഷകാഹാര മാസാചരണം 2021. സെപ്റ്റംബർ 1- 30 വരെ
Total questions: 10
Worksheet time: 5mins
നമ്മുടെ കാഴ്ചശക്തി വർധിപ്പിക്കാൻ നമ്മൾ ഏത് തരം വിറ്റാമിൻ അടങ്ങിയ ഭക്ഷണം ആണ് നാം കൂടുതൽ ആയി കഴിക്കേണ്ടത്?
വിറ്റാമിൻ A
വിറ്റാമിൻ D
വിറ്റാമിൻ E
വിറ്റാമിൻ K
താഴെ നൽകിയിരിക്കുന്നവയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ കഴിക്കാവുന്ന ഏറ്റവും ആരോഗ്യപ്രദമായ ആഹാരം ഏത്?
കേക്ക്
അവൽ
ഐസ്ക്രീം
ഫ്രൈഡ് ചിക്കൻ
മരച്ചീനി ഏത് രാജ്യത്ത് നിന്നാണ് ഉത്ഭവിച്ചത്?
സൗത്ത് ആഫ്രിക്ക
അമേരിക്ക
ബ്രസീൽ
ചൈന
താഴെ കൊടുത്തിരിക്കുന്നവയിൽ നമ്മുടെ ശരീരത്തിന് ആരോഗ്യപ്രദമല്ലാത്ത ദോഷം ചെയ്യുന്ന ഭക്ഷണ സാധനം ഏത്?
മുട്ട
ജംങ്ക് ഫുഡ്
പഴങ്ങൾ & പച്ചക്കറികൾ
പാൽ
താഴെ നൽകിയിരിക്കുന്നവയിൽ നമ്മുടെ ദഹനത്തിന് സഹായിക്കുന്ന ഭക്ഷണം ഏത്?
ലെയ്സ്
പപ്സ്
ഇലക്കറികൾ
നൂഡിൽസ്
വെയിലത്ത് കളിക്കുന്നത് മൂലം നമ്മുക്ക് ലഭിക്കുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ K
വിറ്റാമിൻ A
വിറ്റാമിൻ C
വിറ്റാമിൻ D
നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് നാം ഏത് തരം ഭക്ഷണം ആണ് കൂടുതലായി കഴിക്കേണ്ടത്?
ബർഗർ
ഐസ്ക്രീം
പാൽ & പാൽ ഉത്പന്നങ്ങൾ
ഇവയൊന്നുമല്ല
ഓറഞ്ചിൽ അടങ്ങിരിക്കുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ B
വിറ്റാമിൻ D
വിറ്റാമിൻ C
വിറ്റാമിൻ A
ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചെടിയുടെ ഏത് ഭാഗമാണ്?
വേര്
തണ്ട്
ഇല
ഇവയൊന്നുമല്ല
ഇന്ത്യയുടെ ദേശീയ ഭക്ഷണമായി കരുതുന്നത് ഏത്?
ചപ്പാത്തി
കിച്ചടി
റൊട്ടി
പൊറോട്ട
