Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വിശ്വം ദീപമയം

Total questions: 12

Worksheet time: 7mins

Name
Class
Date
1.

ധീരൻ (വിപരീതം ) ?

a)

നിരാശ

b)

ഭീരു

c)

അഹിതം

d)

അശുഭം

2.

ആരാണ് വിശ്വം ദീപമായതിന്റെ കർത്താവ് ?

a)

ഉള്ളൂർ എസ് പരമേശ്വര അയ്യർ

b)

കുഞ്ചൻ നമ്പിയാർ

c)

എഴു ത്തച്ഛൻ

3.

വിശ്വം (പര്യായം )

a)

നിശ രജനി

b)

തരാം താരകം

c)

ഭുവനം, ലോകം

d)

ദീപം പ്രദീപം

4.

മതി , മദി (അർത്ഥവ്യത്യാസ൦)

a)

കൂട്ടം , ദുഃഖം

b)

ധനം,പകുതി

c)

വിളക്ക്, ആന

d)

ബുദ്ധി, കലപ്പ

5.

വിശ്വം ദീപമായമായതിന്റെ കൃതി ?

a)

കൽപശാഖി

b)

കാലകൃതി

c)

ഉമാകേരളം

d)

മരണമെന്ന വാതിലിൽ നിന്ന് അപ്പുറം

6.

ദീപത്താൽ മയം (സമാസം) ?

a)

സംബന്ധിക

b)

കർമ്മധാരായ

c)

പ്രയോജിക

7.

സൂര്യൻറെ അംശു (സമാസം)

a)

സംബന്ധിക

b)

കർമ്മധാരായ

c)

പ്രയോജിക

d)

ആധാരിക

8.

കാര്യം + എങ്ങനെ (സന്ധി)

a)

യണ്

b)

ആദേശ

c)

ആഗമ

9.

എവിടെയാണ് ഉള്ളൂർ എസ് പരമേശ്വര അയ്യർ ജനിച്ചത് ?

a)

വൈക്കം

b)

ചങ്ങനാശ്ശേരിയിൽ

c)

കൊച്ചി

d)

നെടുമങ്ങാട്

10.

എന്ത് ശക്തി നമ്മുടെ മനസ്സിൽ ഉണ്ടാവണം ?

a)

വിഷ്വ൦

b)

ദീപം

11.

നമ്മൾ ജോലി ചായുമ്പോൾ എത്ര പ്രകാശം വേണം

a)

കൂടുതൽ

b)

കുറച്ചു

c)

പ്രകാശം വേണ്ട

12.

ഉള്ളൂർ എസ് പരേമശ്വ അയ്യർ കൃതികൾ ?

a)

കൽപശാഖി

b)

അമൃത ധാര

c)

തരാം ഗിണി

d)

താരഹാരം