Worksheetsമഞ്ജു തുല്ലി
Total questions: 13
Worksheet time: 5mins
Name
Class
Date
1.
അർത്ഥം = സൂനം
a)
പൂവ്
b)
സുഷുപ്തി
c)
സൂനം
2.
വിഗ്രഹിചെഴുതുക = റാണിമാരായ്
a)
റാണിമാർ + ആയ്
b)
കുട്ടി + കാലം
c)
അഭിപ്രായം + ഉയർന്നു
3.
ആരാണ് രചയിതാവ്
a)
യേശുദാസ്
b)
ഒ. എൻ. വി. കുറുപ്
c)
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
4.
പര്യായം = ഭൂമി
a)
കണ്ണുനീർ, ആശ്രു
b)
ധര, ധരിത്രി
c)
ഉറക്കം, സുഷുപ്തി
5.
അർത്ഥം = ശുദ്രം
a)
അല്പം
b)
പൂവ്
c)
മാലാഖ
d)
സൂനം
6.
മഞ്ജുത്തുല്ലിയൂടെ സൗന്ദര്യം വർധികനവില്ല
a)
True
b)
False
7.
മഞ്ജുത്തുല്ലി പൂവിനം പുല്ലിനും സൗന്ദര്യം നൽകുന്നില്ല
a)
False
b)
True
8.
നിങ്ങൾ ഇത് ആസ്വദിക്കുന്നുണ്ടോ?
a)
YES
b)
NO
9.
പുഷ്പത്തിലെ പുഞ്ചിരിയാണ് മഞ്ജുത്തുല്ലി
a)
TRUE
b)
FALSE
10.
സൂര്യപ്രകാശത്തിൽ പുല്ലിൽ പറ്റിനിൽക്കുന്ന മഞ്ജുത്തുല്ലി
രത്‌ന കിരീടം ഇടുന്നതായി ഇത് കാണിക്കില്ല
a)
YES
b)
NO
11.
ശരിയായ പദം ക്ലിക്കുചെയ്യുക
a)
മജുത്തുല്ലി
b)
മഞ്ജുത്തുല്ലി
c)
മന്തുല്ലി
d)
മഞ്ഞുതുള്ളി
12.
വാക്ക് പൂരിപ്പിക്കുക = മഞ്ഞു
a)
കവിത
b)
തുള്ളി
c)
പൂവ്
d)
കാറ്റ്
13.
എന്താണ് ഉള്ളടക്കം - translate the answer and paste the answer
(a)
100 %
