wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

March6

Total questions: 10

Worksheet time: 3mins

Name
Class
Date
1.

കൊച്ചി തുറമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?

a)

വില്യം ബാർട്ടൻ

b)

റോബർട്ട് ബാർട്ടൻ

c)

റോബർട്ട് ബ്രിസ്റ്റോ

d)

എഡ്വിൻ ലൂട്ടിൻ

2.

കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല ഏതാണ്

a)

എറണാകുളം

b)

തിരുവനന്തപുരം

c)

ഇടുക്കി

d)

തൃശ്ശൂർ

3.

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം എവിടെയാണ് ?

a)

അരുവിപ്പുറം

b)

കാലടി

c)

ചെറുതുരുത്തി

d)

ആലുവ

4.

കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

a)

ജോർജ് വർഗീസ്

b)

ജോസഫ് വർഗീസ്

c)

ജേക്കബ് വർഗീസ്

d)

ജോൺ വർഗീസ്

5.

പക്ഷികളെ കുറിച്ചുള്ള പഠനശാഖയുടെ പേര് ?

a)

ഓർണിത്തോളജി

b)

ഓർത്തോളജി

c)

ബയോളജി

d)

കാലിഗ്രാഫി

6.

"ആട് ജീവിതം " എന്ന കൃതി ആരുടേതാണ് ?

a)

വൽസല

b)

ബഞ്ചമിൻ

c)

ബെന്യാമിൻ

d)

ജയിംസ്

7.

ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ് ?

a)

എസ്. രാധാകൃഷ്ണൻ

b)

എ പി ജെ അബ്ദുൾ കലാം ആസാദ്

c)

ജവഹർലാൽനെഹ്റു

d)

മൗലാനാ അബുൾ കലാം ആസാദ്

8.

ആദ്യമായി ജ്ഞാനപീഠം അവാർഡ് ലഭിച്ചത് ആർക്കാണ് ?

a)

തകഴി

b)

എം ടി വാസുദേവൻ നായർ

c)

ജി ശങ്കരകുറുപ്പ്

d)

ലളിതാംബിക അന്തർജ്ജനം

9.

ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ല ഏതാണ് ?

a)

എറണാകുളം

b)

തൃശ്ശൂർ

c)

കോട്ടയം

d)

തിരുവനന്തപുരം

10.

ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്ര മന്ത്രി ആരാണ്

a)

ഇന്ദിരാഗാന്ധി

b)

രാജ്കുമാരി അമൃത് കൗർ

c)

സരോജിനി നായിഡു

d)

കെ. ആർ. ഗൗരിയമ്മ