NEW
Font size
WorksheetsSunday School Quiz No. 3
Total questions: 10
Worksheet time: 5mins
--- അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടു പോകയില്ല.
ഉപവാസം
പ്രാർത്ഥന
വിശ്വാസം
യേശുവിനോട് തർക്കിച്ചത് ആരാണ്?
പുരോഹിതൻമാർ
പുരുഷാരം
ശാസ്ത്രിമാർ
യേശുവിനു വിശന്നപ്പോൾ ഏത് വൃക്ഷത്തിന്റെ അടുത്താണ് ചെന്നത്?
മാവ്
അത്തി
ബദാം
"എന്റെ ആലയം സകല ജാതികൾക്കും ---- എന്ന് വിളിക്കപ്പെടും" എന്നാണ് എഴുതിയിരിക്കുന്നത്.
പ്രാർത്ഥനാലയം
വിശുദ്ധ ആലയം
ദേവാലയം
നമ്മൾ പ്രാർത്ഥിക്കുമ്പോൾ എന്ത് വിശ്വസിക്കണം?
യാചിക്കുന്നതൊക്കെയും ലഭിച്ചു
പ്രാർത്ഥന കേൾക്കും
ദൈവം സഹായിക്കും
സ്വർഗസ്ഥനായ പിതാവ് നിങ്ങളുടെ പിഴകളെ ക്ഷമിക്കണം എങ്കിൽ നിങ്ങൾ എന്ത് ചെയ്യണം?
നിങ്ങളും ക്ഷമിക്കണം
പ്രാർത്ഥിക്കണം
സഹായിക്കണം
മീനിന്റെ വായ് തുറന്നു നോക്കിയപ്പോൾ പത്രോസിനു എത്ര പണം കിട്ടി?
ദ്വിദ്രഹ്മ
തൃദ്രഹ്മ
ചതുർ ദ്രഹ്മ
കൂനി ആയ സ്ത്രീ എത്ര വർഷം ആയി രോഗി ആയിരുന്നു?
18
28
38
വേല ചെയ്യാൻ എത്ര ദിവസം ഉണ്ട് എന്നാണ് പള്ളി പ്രമാണി നീരസത്തോടെ പറഞ്ഞത്?
7
6
5
രോഗിയായ ചെറിയ മകൾ ഉള്ള സ്ത്രീ ഏത് നാട്ടിൽ നിന്നാണ്
ശമര്യ
യവന
യെഹൂദ്യ
