wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

എണ്ണ നിറച്ച കരണ്ടി

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ആരാണ് ഇത് വിവർത്തനം ചെയ്തത്?

a)

രമാ മേനോൻ

b)

രാമൻ മേനോൻ

c)

റീമാ മേനോൻ

d)

രാമചന്ദ്യൻ മേനോൻ

2.

ഏത് കൃതിയിൽ നിന്നാണ് "എണ്ണ നിറച്ച കരണ്ടി" എന്ന പാഠഭാഗം എടുത്തത്?

a)

ക്യാപ്റ്റൻ ഓഫ് ദി സാൻഡ്‌സ്

b)

ബാറിന് ലൈവ്സ്

c)

ഇറക്കമാ

d)

ആൽക്കെമിസ്റ്റ്

3.

എന്താണ് ജ്ഞാനി നൽകിയത്?

a)

എണ്ണ നിറച്ച കരണ്ടി

b)

മണ്ണെണ്ണ നിറച്ച പാത്രം

c)

വെള്ളം നിറച്ച പാത്രം

d)

പഞ്ചസാര നിറച്ച സ്പൂൺ

4.

ആരുമായാണ് ഇടയൻ ഈജിപ്തിൽ കണ്ടുമുട്ടിയത്?

a)

വൃദ്ധൻ

b)

വൃദ്ധ

c)

രാജാവ്

d)

ജിപ്‌സിസ്ത്രീ

5.

അവൻ ചിത്രശലഭത്തെ കണ്ടു!

a)

ശരി

b)

തെറ്റ്

6.

ആരാണ് എണ്ണ നിറച്ച കരണ്ടി എന്ന

കഥ പറഞ്ഞത്?

a)

വൃദ്ധൻ

b)

ജിപ്‌സിസ്ത്രീ

c)

പൗലോ കൊയ്ലോ

d)

ചിത്രശലഭം

7.

ഏത് ഭാഷയിലാണ് "എണ്ണ നിറച്ച കരണ്ടി

" എന്ന പാഠം എഴുതിയത്?

a)

പോർച്ചുഗീസ്

b)

ഇംഗ്ലീഷ്

c)

മലയാളം

d)

സ്പാനിഷ്

8.

എത്ര നാൾ അവൻ മരുഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടന്നു?

a)

അമ്പത്

b)

പത്ത്

c)

അറുപത്

d)

നാല്പത്

9.

കൊട്ടാരത്തിന് എത്ര കോണിപടികൾ ഉണ്ട്?

a)

അൻപതിനായിരം

b)

രണ്ടായിരം

c)

പതിനായിരം

d)

ഇതൊന്നുമല്ല

10.

ആരാണ് ഈ കഥയിലെ ആട്ടിടയൻ?

a)

പൗലോ കൊയ്‌ലോ

b)

സാൻ്റിയാഗോ

c)

സാൻ്റാൻ്റോസ്

d)

ആൽക്കെമിസ്റ്റ്