WorksheetsPSC KAsargod Dt 1
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കാസർഗോഡ് ജില്ലാ നിലവിൽ വന്ന തീയ്യതി ?
a)
1981 ജൂൺ 25
b)
1957 മെയ് 24
c)
1984 മെയ് 24
d)
1984 ജൂൺ 24
2.
കാസർഗോഡ് ജില്ലയിൽ കാണപ്പെടുന്ന പ്രത്യേക തരം കിണർ
a)
കുഴൽ കിണർ
b)
തിരംഗ കിണർ
c)
പടി കിണർ
d)
സുരങ്ക കിണർ
3.
കാസർഗോഡ് ജില്ലയുടെ ആദ്യകാല നാമം
a)
നൗറ
b)
ഹെർക്കില
c)
പുറക്കാട്
d)
പട്ടണം
4.
കയ്യൂർ സമരം നടന്ന വർഷം
a)
1940
b)
1941
c)
1942
d)
1943
5.
കാസർഗോഡ് ജില്ലയുമായ് ബന്ധപ്പെട്ട കലാരൂപം
a)
കഥകളി
b)
കൂടിയാട്ടം
c)
യക്ഷഗാനം
d)
മാർഗംകളി
6.
കാസർഗോഡ് ജില്ലയിൽ എന്ടോസള്ഫാൻ ബാധിത ഗ്രാമം
a)
അരിക്കടി
b)
അങ്ങാടിമൊഗരാറു
c)
ആദൂര്
d)
എൻമകജെ
7.
എൻമകജെ എന്ന കൃതി ആരുടേതാണ്
a)
ലീലാവതി
b)
സുഗതകുമാരി
c)
അംബിക സുധൻ മങ്ങാട്
d)
കെ ആർ മീര
8.
പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം
a)
റാണിപുരം
b)
മൂന്നാർ
c)
വാഗമൺ
d)
നെല്ലിയാമ്പതി
9.
കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്
a)
മൂന്നാർ
b)
വാഗമൺ
c)
റാണിപുരം
d)
നെല്ലിയാമ്പതി
10.
പയസ്വിനി പുഴ എന്ന് അറിയപ്പെടുന്നത്
a)
കാര്യങ്കോട് പുഴ
b)
ചന്ദ്രഗിരി പുഴ
c)
മഞ്ചേശ്വരം പുഴ
d)
നീലേശ്വരം പുഴ
100 %
