wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Kadaltheerath

Total questions: 15

Worksheet time: 11mins

Name
Class
Date
1.

"ഇനി ഒരിക്കലും എനിക്കത് വീട്ടാന്‍ കഴിഞ്ഞെന്നു വരില്ല" - ആരുടെ വാക്കുകള്‍?

a)

കുട്ട്യസ്സന്‍ മാപ്പിള

b)

വെള്ളായിയപ്പന്‍

c)

കണ്ടുണ്ണി

d)

പാറവുകാരന്‍

2.

കാറ്റ് ശക്തമായ സാന്നിധ്യമാകുന്ന ഒ.വി.വിജയന്‍റെ കഥ?

a)

കാറ്റിനോട്

b)

കാറ്റും കടലും

c)

കാറ്റ് പറഞ്ഞ കഥ

d)

കടല്‍ത്തീരത്ത്

3.

ഒ.വി.വിജയന്‍റെ "മാസ്റ്റര്‍ പീസ്" എന്ന്‍ അറിയപ്പെടുന്ന കൃതി?

a)

ധര്‍മ്മപുരാണം

b)

മധുരംഗായതി

c)

ഗുരുസാഗരം

d)

ഖസാക്കിന്‍റെ ഇതിഹാസം

4.

നിജം- എന്ന വാക്കിന്‍റെ അര്‍ത്ഥം

a)

നിശ്ചയം

b)

സമയം

c)

സ്വഭാവം

d)

അവസരം

5.

അപരിചിതന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം

a)

പരിചിതന്‍

b)

പരിചിത

c)

അപരിചിത

d)

അപരിചിതി

6.

ഒ.വി.വിജയന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി

a)

ധര്‍മ്മപുരാണം

b)

മധുരം ഗായതി

c)

തലമുറകള്‍

d)

ഗുരുസാഗരം

7.

വെള്ളയിയപ്പന് ആദ്യമായി അപരിചിതമായി തോന്നിയതെന്ത്?

a)

പറമ്പിലൂടെയുള്ള യാത്ര

b)

പട്ടകളില്‍ കാറ്റിരമ്പുന്നത്

c)

അപരിചിതരുടെ സംഭാഷണം

d)

ദുഃഖ സഞ്ചാരം

8.

വെള്ളായിയപ്പന്‍റെ യാത്ര അവസാനിക്കുന്നിടത്തെ സവിശേഷത എന്ത്

a)

നിലവിളി

b)

നിശ്ശബ്ദത

c)

ദുഖം

d)

ഏകാന്തത

9.

എന്‍റെയും നിന്‍റെയും ദൈവങ്ങള്‍ തുണക്കട്ടെ - ഇങ്ങനെ പറഞ്ഞത് ആര്?

a)

വെള്ളായിയപ്പന്‍

b)

മരയ്ക്കാര്‍

c)

നീലിമണ്ണാത്തി

d)

കണ്ടുണ്ണി

10.

ഒ.വി.വിജയന്‍റെ വിശേഷണം അല്ലാത്തത് ഏത്?

a)

പത്രപ്രവര്‍ത്തകന്‍

b)

കാര്‍ട്ടൂണിസ്റ്റ്

c)

കോളമിസ്റ്റ്

d)

കവി

11.

പാഥേയം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്?

a)

വഴിച്ചോറ്

b)

പഥികന്‍

c)

വഴിയമ്പലം

d)

വഴി

12.

തരള , യവാഗു എന്തിന്‍റെ പര്യായമാണ്?

a)

കഞ്ഞി

b)

ചോറ്

c)

ആഹാരം

d)

കുളം

13.

അപരിചിതന്ടെ സംഭാഷണം കൊലക്കയറായി തോന്നിയതെവിടെ വച്ച്?

a)

തീവണ്ടിയില്‍

b)

പാഴുതറയില്‍

c)

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍

d)

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍

14.

സമ്പന്നo വാക്കിന്‍റെ വിപരീതം?

a)

ദാരിദ്ര്യം

b)

ദരിദ്രം

c)

ദരിദ്രന്‍

d)

ദീനന്‍

15.

ഒ.വി.വിജയന്‍റെ രണ്ടാമത്തെ കൃതി ഏത്?

a)

ഗുരുസാഗരം

b)

മധുരംഗായതി

c)

തലമുറകള്‍

d)

ധര്‍മ്മപുരാണം