NEW
Font size
Worksheets1
Total questions: 17
Worksheet time: 9mins
2021 ലെ ഇറ്റാലിയൻ serea - A ഫുട്ബാൾ ലീഗ് ജേതാക്കൾ ആര് ?
juventus
Inter Milan
Napoli
ഈയിടെ അന്തരിച്ച ഛായാഗ്രഹനും സംവിധായകനുമായ K.V ആനന്ദിന് മികച്ച ഛായാഗ്രഹനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?
തേന്മാവിൻ കൊമ്പത്തു
മാമ്പഴക്കാലം
കിളിച്ചുണ്ടൻ മാമ്പഴം
വ്യക്തിയെ തിരിച്ചറിയുക
Hint : കേരളത്തിലെ ആദ്യത്തെ ധനമന്ത്രി
സി. അച്യുതമേനോൻ
ജോസഫ് മുണ്ടശ്ശേരി
ടി. വി തോമസ്
എഡ്വിൻ ല്യൂട്ടൻസ് ഇന്ത്യയുടെ ഏത് നഗരത്തിന്റെ ശില്പിയാണ്?
ഡൽഹി
കൊൽക്കത്ത
ഹൈദരാബാദ്
Covid ബാധിതരുടെ ചികിത്സക്കായി ഇന്ത്യയിൽ അടിയന്തിര ഉപയോഗ അനുമതി നൽകിയ ആന്റിവൈറൽ മരുന്ന്?
Covaxin
Covishield
Virafin
ഇന്ത്യയുടെ പുതിയ cheif election commisioner ആര് ?
സുശിൽ ചന്ദ്ര
സുനിൽ അറോറ
ഓം പ്രകാശ് റാവട്ട്
പുതുതായി ചുമതലയേറ്റ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര് ?
അരവിന്ദ് ബോബ്‌ഡെ
രഞ്ജൻ ഗൊഗോയ്
എൻ. വി രമണ
ലോക സാഹിത്യത്തിലെ ആദ്യ ഫാന്റസി നോവൽ ഏത്?
ഓസ് തെ ഗ്രേറ്റ് ആൻഡ് പവർഫുൾ
ആലീസ് ഇൻ വണ്ടർലാൻഡ്
സിൻഡെറെല്ല
ഇന്ത്യയിലെ ആദ്യത്തെ 'breathing bank' നിലവിൽ വന്ന സംസ്ഥാനം ?
കേരളം
രാജസ്ഥാൻ
തമിഴ്നാട്
ലോകത്തിലെ ഏറ്റവും നീളം കൂടിയ കാൽനട തൂക്കുപാലം ( Arouca - 516 m ) നിലവിൽ വന്ന രാജ്യം ?
സ്പെയിൻ
ഇറ്റലി
പോർട്ടുഗൽ
15 ആം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആകെ വനിതാ അംഗങ്ങൾ ?
9
11
13
2021 ലെ UNESCO യുടെ WORLD BOOK CAPITAL ആയി തിരഞ്ഞെടുക്കപ്പെട്ട നഗരം ?
Tbilisi
Kuala Lumpur
Sharjah
2021 ലെ വനിതാ കായികതാരത്തിനുള്ള ലോറസ് sports അവാർഡ് ജേതാവായ വ്യക്തി ആര് ?
Serena Williams
Naomi Osaka
Simone Biles
ലോകത്തിലാദ്യമായി blood bank തുടങ്ങിയ രാജ്യം ?
അമേരിക്ക
റഷ്യ
ക്യൂബ
ബഹിരാകാശ ദൗത്യത്തിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിൽ പതിച്ച ചൈനീസ് റോക്കറ്റ് ?
long march-3b
long march-5b
long march-7
2021 ലെ ലോകപത്രസ്വാതന്ത്ര്യ ദിനത്തിന്റെ ( മെയ് 3 ) പ്രമേയം ?
"Journalism without Fear or Favour"
“Information as a Public Good"
“Media for Democracy, Journalism and Elections in Times of Disinformation”
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം ഏത് ?
orbit Salyut - സോവിയറ്റ് യൂണിയൻ
Skylab - അമേരിക്ക
Tianhe - ചൈന
