wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സത്യവും തമാശയും

Total questions: 15

Worksheet time: 8mins

Name
Class
Date
1.

മഹാത്മാഗാന്ധി ജനിച്ചതെപ്പോൾ ?

a)

1865

b)

1869

c)

1969

2.

ഗാന്ധിജയന്തി ആഘോഷിക്കുന്നത് എപ്പോൾ ?

a)

ഒക്ടോബർ 2

b)

നവംബർ 14 

c)

സെപ്റ്റംബർ 5 

3.

ഗാന്ധിജി ജനിച്ച സ്ഥലം ഏതാണ് ?

a)

പോർബന്ദർ

b)

ഡൽഹി

c)

ഭുവനേശ്വർ

4.

ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത്?

a)

അഹിംസ

b)

സമരങ്ങൾ

c)

എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ

5.

ചെറുപ്പക്കാരൻ പെൺകുട്ടിയെ എന്ത് കാണിച്ചാണ് കളിപ്പിച്ചത് ?

a)

പന്ത്

b)

മാങ്ങ

c)

നാരങ്ങ

6.

"സായാഹ്നം" എന്ന വാക്കിന്റെ അർത്ഥം എന്ത് ?

a)

ജോലി

b)

രാവിലെ

c)

വൈകുന്നേരം

d)

7.

'ആശ'  എന്ന വാക്കിന്റെ വിപരീതം എന്ത് ?

a)

നിരാശ

b)

സന്തോഷം

c)

മീശ

8.

ആഹ്ളാദം എന്ന വാക്കിന്റെ അർത്ഥം എന്ത് ?

a)

അഹിംസ

b)

സന്തോഷം 

c)

സത്യം

9.

ഗാന്ധിജിയുടെ യഥാർത്ഥപേരെന്ത് ?

a)

ജവഹർ

b)

ഗോപാൽ

c)

മോഹൻദാസ്

10.

സത്യം പറയണം. __________ പറയരുത്

a)

അനീതി 

b)

അഹിംസ

c)

അസത്യം

11.

ശരിയായ വാക്ക് ഏത്?

a)

അധ്വാനം

b)

അദ്വാനം

c)

അദ്വണം

12.

ശരിയായ വാക്കേത് ?

a)

മഹാത്മ്യം

b)

മാഹാത്മ്യം

c)

മാഹാതമ്യം

13.

ശരിയായ വാക്കേത് ?

a)

പ്രവൃത്തി

b)

പ്രവർത്തി

c)

പ്രവർദി

14.

ഞാൻ വൈകുന്നേരം നടക്കാനിറങ്ങി . വൈകുന്നേരം വേറൊരു വാക്കേത്?

a)

ചങ്ങാത്തം

b)

വിവേകം

c)

സായാഹ്നം

15.

സബർമതി ആശ്രയം സ്ഥാപിച്ചതാരാണ് ?

a)

സുഗതകുമാരി 

b)

ചെറുപ്പക്കാരൻ 

c)

മഹാത്മാഗാന്ധി