wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം class 3 Exam 1

Total questions: 15

Worksheet time: 11mins

Name
Class
Date
1.

1 അഗതി കളുടെ അമ്മ എന്ന്

അറിയപ്പെടുന്നതാര്?

a)

ആഗ്നെസ്

b)

ഏജ്

c)

ലാസർ

2.

കുട്ടികളും പക്ഷികളും എന്ന

കവിത എഴുതിയതാര് ?

a)

സുഗതകുമാരി

b)

വൈലോപ്പിള്ളി

c)

എ വി ശ്രീകണ് ഠ പൊതുവാൾ

3.

താഴെ പറയുന്നവയിൽ നെൽകൃഷിക്ക് നിലം ഒരുക്കാൻ

ഉപയോഗിക്കുന്ന ഉപകരണം

a)

അരിവാൾ

b)

തേക്കു കൊട്ട

c)

കലപ്പ

4.

താഴെ പറയുന്നവയിൽ വേഗം

എന്നർത്ഥം വരുന്ന പദ മേത് ?

a)

ശുകം

b)

ശീ ഘ്രം

c)

ശക്തം

5.

പക്ഷികളിലെ ആശാരി

എന്നറിയപ്പെടുന്ന പക്ഷി ഏത്?

a)

കാക്ക

b)

പ്രാവ്

c)

മരംകൊത്തി

6.

കാൽ എന്ന പദത്തിന് പകരമുള്ള

പദം താഴെ പറയുന്നവയിൽ

ഏതാണ്?

a)

ചരണം

b)

ഭ്രമ രം

c)

സുമം

7.

താഴെ പറയുന്നവരിൽ ആരാണ്

കണ്ണന്റെ വളർത്തമ്മ ?

a)

ദേവകി

b)

സുഭദ്ര

c)

യാശോദ

8.

താഴെ പറയുന്നവയിൽ

ശരിയായ പദമേത്?

a)

അധ്വാനം

b)

അഡ്വാനം

c)

അദ്വാ നം

9.

കർഷകന്റെ കൃഷി കാണാൻ

ആകാശത്ത് എത്തുന്നത്

ആരാണ്?

a)

ചന്ദ്രൻ

b)

വാർമുകിൽ

c)

താരം

10.

ഡോ. കെ. ശ്രീകുമാർ എഴുതിയ

കഥ താഴെ പറയുന്നവയിൽ

ഏതാണ്?

a)

കുട്ടികളും പക്ഷികളും

b)

മഞ്ഞപ്പാവാട

c)

കണ്ണന്റെ അമ്മ

11.

കൂട്ടത്തിൽ പെടാത്തത് ഏത്?

a)

പറവ

b)

കിളി

c)

പക്ഷി

d)

ഗാത്രം

12.

താഴെ പറയുന്നവയിൽ നന്മ യിൽ

പെടാത്ത കാര്യ മേത്?

a)

വിനയം

b)

കാരുണ്യം

c)

പരിഹാസം

d)

പരസഹായം

13.

ഏതു കാലത്ത് തൈ പത്തു

വച്ചാലാണ് ആപത്തു കാലത്ത്

കാ പത്തു തിന്നാമെന്ന്

പറയുന്നത്,?

a)

വിദ്യാഭ്യാസം

b)

സമ്പത്ത്

c)

ദുഃഖം

d)

സന്തോഷം

14.

കണ്ണനീ ക്കാട്ടിലെ വന്നില്ല

എന്നു പറഞ്ഞത് ആര് ?

a)

കാളി ന്ദിയോ ളങ്ങൾ

b)

പേടമാൻ

c)

കരിവണ്ട്

d)

മലർച്ചെണ്ട്

15.

ഞാനെന്നു ഈ പദം

പിരിച്ചെഴുതി യാൽ

a)

ഞാനെ + എന്നു

b)

ഞാൻ +എന്നു

c)

ഞാ + എന്നു

d)

ഞാൻ + യെന്നു