Font size
Worksheetsപൂമൊട്ട്
Total questions: 10
Worksheet time: 10mins
അൽബേനിയയിലെ സാധാരണ കുടുംബത്തിലെ കുട്ടി ആരായിരുന്നു
ആഗ്നസ് ആയിരുന്നു
ഖലീഫാ ഉമർ ആയിരുന്നു
അഗതികളുടെ അമ്മ എന്നറിയപ്പെടുന്നതാര്
ഏജാണ് അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്
മദർ തെരേസയാണ് അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്
ഹോംഗ്സ് എന്ന പേരിന്റെ അർത്ഥം എന്താണ്
പൂമൊട്ട് എന്നാണ് ഹോംഗ്സ് എന്ന പേരിന്റെ അർത്ഥം
പൂമ്പാറ്റ എന്നാണ് ഹോംഗ്സ് എന്ന പേരിന്റെ അർത്ഥം
അമ്മയുടെ ഏത് വാക്കുകൾ ആണ് ഹോംഗ്‌സിന്റെ കാതിൽ മുഴങ്ങിയത് ?
ആരും കാണുന്നില്ല എന്ന് കരുതി ഒരിക്കലും ശരി ചെയ്യരുത്
ആരും കാണുന്നില്ല എന്ന് കരുതി ഒരിക്കലും തെറ്റ് ചെയ്യരുത്
അർത്ഥം - പരിഭ്രാന്തർ
കൂട്ടൂകാർ
ഭയമുള്ളവർ
വശമുള്ളവർ
അർഥം - പക്ഷം
സൗന്ദര്യം
വേഷം
വശം
പര്യായം - അമ്മ
മാതാവ്
മനം
ചിത്തം
ജനനി
മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും . ഇങ്ങനെ പറഞ്ഞതാര്
ഏജാണ് ഇങ്ങനെ പറഞ്ഞത്
ലാസറാണ് ഇങ്ങനെ പറഞ്ഞത്
അമ്മയാണ് ഇങ്ങനെ പറഞ്ഞത്
ഹോംഗ്സ് എന്താണ് അമ്മയോട് പരാതിപ്പെട്ടത്
ഞങ്ങളുടെ മുറിയിൽ മാത്രം വെളിച്ചമില്ല എന്നാണ് ഹോംഗ്സ് അമ്മയോട് പരാതിപ്പെട്ടത്
ഞങ്ങളുടെ മുറിയിൽ മാത്രം കാറ്റില്ല എന്നാണ് ഹോംഗ്സ് അമ്മയോട് പരാതിപ്പെട്ടത്
പദസൂര്യൻ - നന്മ
ദയ, സ്നേഹം
ദേഷ്യം, വാശി
