Font size
S
M
L
XL
WorksheetsMalayalam
Total questions: 10
Worksheet time: 10mins
Name
Class
Date
1.
ശരിയായ അർത്ഥം കണ്ടെത്തുക _ പരിഹസിക്കുക
a)
കരയുക
b)
കളിയാക്കുക
c)
പറയുക
d)
സ്നേഹിക്കുക
2.
ശരിയായ പദം കണ്ടെത്തുക
a)
പുൽച്ചെടി
b)
പുല്ലിൽച്ചാടി
c)
പുൽച്ചാടി
d)
പുൾ ച്ചാടി
3.
ശരിയായ പര്യായപദം കണ്ടെത്തുക _ മഴ
a)
തരു
b)
വർഷം
c)
ശാഖി
d)
മാരി
4.
ശരിയായ അർത്ഥം കണ്ടെത്തുക _ ധൃതി
a)
ദയ
b)
ഭയം
c)
വേഗം
d)
ആരംഭം
5.
ശരിയായ വിപരീതപദം കണ്ടെത്തുക - ശത്രു
a)
മിത്രം
b)
വൈരി
c)
പുത്രൻ
d)
അശത്രു
6.
ശരിയായ പര്യായപദം കണ്ടെത്തുക - ദിവസം
a)
ദിനം
b)
വാസരം
c)
മാരി
d)
വർഷം
7.
ശലഭങ്ങളോട് സ്വകാര്യം പറഞ്ഞു സമയം കളഞ്ഞതാര് ?
a)
പൂക്കൾ
b)
പൂമ്പാറ്റകൾ
c)
പൂമ്പാറ്റകൾ
d)
ഉറുമ്പ്
8.
വേനൽ കഴിഞ്ഞപ്പോൾ കുന്നുകയറി വന്നതാരാണ് ?
a)
കാർമേഘങ്ങൾ
b)
വെയിൽ
c)
മഴ
d)
പൂമ്പാറ്റകൾ
9.
താൻ പാതി ദൈവം പാതി ' എന്നു പറഞ്ഞതാരാണ് ?
a)
പുൽച്ചാടി
b)
ഉറുമ്പ്
c)
ശലഭം
d)
മേഘം
10.
വായ് കീറിയ ദൈവം ഇരയും തരും' എന്നുപറഞ്ഞതാരാണ് ?
a)
ശലഭം
b)
പുൽച്ചാടി
c)
പൂമ്പാറ്റകൾ
d)
കൂട്ടുകാർ
Reset
