Font size
S
M
L
XL
WorksheetsREVISION QUIZ
Total questions: 10
Worksheet time: 11mins
Name
Class
Date
1.
" ചങ്ങാതി " അർത്ഥം കണ്ടെത്തുക ?
a)
കൂട്ടുകാരൻ
b)
അയൽക്കാർ
c)
ബന്ധുക്കൾ
2.
ശ്രദ്ധ എന്ന പദത്തിൻറെ വിപരീതം (a) ആണ് .
3.
കാന്തൻ ഏത് പദത്തിൻറെ പര്യായമാണ്
a)
അമ്മ
b)
കാന്തി
c)
ഭർത്താവ്
4.
" കാലൊച്ച " പിരിച്ച് എഴുതുന്നത് എങ്ങനെ ?
a)
കാല + ഒച്ച
b)
കാല് + ഒച്ച
c)
കല + ഒച്ച
5.
സൗഹൃദം എന്ന വാക്ക് പകർത്തി എഴുതുക (a)
6.
________________ ഉം _____________ തമ്മിലാണ് സൗഹൃദത്തിൽ ആയത്.
(a)
7.
ഈ കഥയിൽ നിന്നും ലഭിച്ച ഗുണപാഠം എന്ത് ?
a)
അധികമായാൽ അമൃതും വിഷം
b)
ശക്തിയേക്കാൾ പ്രധാനമാണ് ബുദ്ധി
c)
ബുദ്ധിയേക്കാൾ പ്രധാനമാണ് ശക്തി
8.
" വിരുന്ന് + ഒരുക്കാം " ചേർത്ത് എഴുതുന്നത് എങ്ങനെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
a)
വിരുന്നൊരുക്കാം
b)
വിരുന്നുഒരുക്കം
c)
വരുന്നൊരുക്കി
9.
" ശകാരം " എന്ന വാക്കിന്റെ അർത്ഥം (a) ആണ് .
10.
വേട്ടപ്പട്ടി വിഗ്രഹിച്ച് എഴുതുക
a)
വേട്ടയുള്ള പട്ടി
b)
വേട്ടയാടുന്ന പട്ടി
c)
വെട്ടുള്ള പട്ടി
Reset
