wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഗ്രേഡ് 3 വാർമഴവില്ലേ

Total questions: 11

Worksheet time: 6mins

Name
Class
Date
1.

"വാർമഴവില്ലേ "പിരിച്ചെഴുതിയാൽ

a)

വാർ +മഴവില്ലേ

b)

വാരമഴവില്ലേ

c)

വാർ + മഴ

2.

വാർ മഴവില്ലേ ____________________

a)

വന്നാലും

b)

പോയാലും

c)

മിണ്ടിയാലും

3.

വാനിൻ മടിയിൽ ________________________

a)

ഇരുന്നാലും

b)

നിന്നാലും

c)

പോയാലും

4.

കൺകുളിരുന്നു __________________

a)

കാണുമ്പോൾ

b)

മായുമ്പോൾ

c)

നോവുന്നു

5.

കരൾ നോവുന്നു

a)

കാണുമ്പോൾ

b)

മായുമ്പോൾ

c)

പാറുമ്പോൾ

6.

വാർമഴവില്ലേ കവിത എഴുതിയതാര് ?

a)

ജി . ശങ്കരക്കുറുപ്പ്

b)

വൈലോപ്പിള്ളി

c)

പി . ഭാസ്കരൻ

7.

ജി . ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം കിട്ടിയ കൃതിയേത് ?

a)

ഓടക്കുഴൽ

b)

മയിൽപ്പീലി

c)

മഞ്ഞുതുള്ളി

8.

"വാനം " എന്ന വാക്കിന്റെ അർഥം എന്ത് ?

a)

ആകാശം

b)

വാർമഴവില്ല്

c)

കുട

9.

മഴവില്ലിന് എത്ര നിറം ഉണ്ട്

a)

എട്ട്

b)

ഏഴ്

c)

ആറ്

10.

മടിയിൽ +ഇരുന്നാലും =________________

a)

മടിയിൽഇരുന്നാലും

b)

മടിയിലിരുന്നാലും

c)

മടിലിരിക്ക്

11.

മായുക എന്ന വാക്കിന്റെ അർഥം

a)

മറയുക

b)

വരിക

c)

വന്നു