wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

kabulkari quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കാബുൾക്കാരി എന്ന കവിത എഴുതിയതാര്?

a)

ജി. ശങ്കരക്കുരുപ്പ്

b)

വൈലോപ്പിള്ളി ശ്രീധരമേനോന്‍

2.

വൈലോപ്പിള്ളിയുടെ ആത്മകഥ ഏത്?

a)

മാമ്പഴം

b)

കാവയലോക സ്മരണകൾ

3.

വൈലോപ്പിള്ളി ശ്രീധരമേനോൻ എഡിറ്ററായി പ്രവർതിച്ച മാസിക ഏത്?

a)

രാജ്യസമാചാരം

b)

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

4.

വൈലോപ്പിള്ളി ശ്രീധരമേനോന് 'ഓടക്കുഴല്‍' പുരസ്കാരം കിട്ടിയ വർഷം

a)

1971

b)

2000

5.

താഴെ കാണിക്കുന്നവയിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ശ്രദ്ധേയമായ പുരസ്കാരമേത്?

a)

വയലാർ അവാർഡ്

b)

സാഹിത്യ അക്കാദമി അവാർഡ്

6.

വൈലോപ്പിള്ളി ശ്രീധരമേനോൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?

a)

നന്തനാര്‍

b)

ശ്രീ

7.

ഏത് കൃതികാണ് വൈലോപ്പിളിയ്ക്ക് കെരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്? ഏത് വർഷം?

a)

കയ്പവല്ലരി 1964

b)

മകരക്കൊയ്ത്ത് 1987

8.

വൈലോപ്പിള്ളിയുടെ ആദ്യ കവിതാ സമാഹാരം -

a)

കന്നിക്കൊയ്ത്ത്

b)

മകരക്കൊയ്ത്ത്

9.

വൈലോപ്പിള്ളിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി

a)

കുടിയൊഴിക്കൽ

b)

വിട

10.

fun question-how many eggs does a hen lay 1 day?

a)

1

b)

2

c)

3

d)

4