WorksheetsLesson 8
Total questions: 5
Worksheet time: 3mins
Name
Class
Date
1.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?
a)
ദനാട്യൻ
b)
ധനാഢ്യൻ
c)
ധനാട്യൻ
2.
സന്മനസ്സ് എന്ന വാക്കിൻ്റെ അർഥം എന്ത്?
a)
ദുഷ്ടൻ
b)
ഭാഗ്യം
c)
നല്ല മനസ്സ്
3.
പഴങ്ങൾ പറിക്കുന്ന ദിവസം പാവങ്ങൾക്ക് ---------------------- പോലെ ആയിരുന്നു.
a)
വിഷമം
b)
ഉത്‌സവം
c)
ദേഷ്യം
4.
പഴങ്ങൾ പറിക്കുന്ന കാലമെത്തിയാൽ അതിൽ ഒരു ഓഹരി ധനികൻ ആർക്കാണ് കൊടുത്തിരുന്നത്?
a)
മക്കൾക്ക്
b)
ദൈവത്തിനു
c)
പാവങ്ങൾക്ക്
5.
അനുഗ്രഹം എന്ന വാക്കിൻ്റെ വിപരീതം എന്ത്?
a)
നിഗ്രഹം
b)
ഗ്രഹം
c)
ആഗ്രഹം
100 %
