NEW
Font size
S
M
L
XL
Worksheetsവാർമഴവില്ലേ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
മഴവില്ലിന് എത്ര നിറമുണ്ട്
a)
7
b)
3
c)
14
d)
8
2.
ചിത്രത്തിലുള്ളത് എന്താണ്
a)
മഴക്കാർ
b)
മഴമേഘം
c)
മഴത്തുള്ളി
d)
മഴവില്ല്
3.
വാർമഴവില്ലേ എന്ന കവിത എഴുതിയതാരാണ്
a)
ജി.കുമാരപിള്ള
b)
ഒ.എൻ.വി
c)
ജി.ശങ്കരകുറുപ്പ്
d)
ശങ്കരപിള്ള
4.
കുട്ടി എവിടെയാണ് മഴവില്ലിനോട് ഇരിക്കാൻ പറയുന്നത്
a)
മണ്ണിൽ
b)
വാനിൽ
c)
കസേരയിൽ
d)
പുല്ലിൽ
5.
കുട്ടിക്ക് സന്തോഷം വരുന്നു എന്ന് സൂചിപ്പിക്കുന്ന വാചകം ഏതാണ്
a)
കരൾ നോവുന്നു
b)
കൈ കടയുന്നു
c)
കൺകുളിരുന്നു
d)
വെയിലുദിക്കുന്നു
6.
നിന്നുടെ അരികെയിരുത്താമോ എന്ന് മഴവില്ലിനോട് ചോദിച്ചത് ആരാണ്
a)
കുട്ടി
b)
മേഘം
c)
പക്ഷി
d)
പൂവ്
7.
താഴത്തേക്കുവരുന്നില്ലേ എന്ന് ആരോടാണ് കുട്ടി ചോദിച്ചത്
a)
മേഘത്തോട്
b)
മഴവില്ലിനോട്
c)
സൂര്യനോട്
d)
പറവയോട്
8.
കരൾ + നോവുന്നു= എന്ന് ചേർത്തെഴുതിയാൽ
a)
കരൾനോലുന്നു
b)
കരളോവുന്നു
c)
കരൾനോവുന്നു
d)
കരൾന്നോവുന്നു
9.
അഴക് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്
a)
വാസന
b)
പൂവ്
c)
ഭംഗി
d)
അഭംഗി
10.
തെല്ല് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്
a)
കൂടുതൽ
b)
മധ്യഭാഗം
c)
കുറച്ച്
d)
അടികൂടുക
Reset
