wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

തുറന്നുവിട്ട തത്ത

Total questions: 10

Worksheet time: 5mins

Name
Class
Date
1.

തുറന്നുവിട്ട തത്ത എന്ന കഥ എഴുതിയതാര്?

a)

സി. റഹിം

b)

സി. കരീം

c)

കുഞ്ഞുണ്ണി

2.

കൊന്നത്തെങ്ങില്‍ കൂടൊരുക്കിയത് ആര് ?

a)

അമ്മ

b)

അച്ഛന്‍

c)

തത്ത

3.

ശീഘ്രം - എന്ന പദത്തിന്‍റെ അര്‍ത്ഥം ഏത്?

a)

പതുക്കെ

b)

പെട്ടെന്ന്

c)

ഇരുന്നു

4.

തള്ളത്തത്ത- എന്ന പദം പിരിച്ചെഴുതിയാല്‍ കിട്ടുന്നത് ?

a)

തള്ള + ത്തത്ത

b)

തള്ള + തത

c)

തള്ള + തത്ത

5.

" നീ അതിനെ അങ്ങ് തുറന്നു വിട്ടേരെ " - ഇങ്ങനെ പറഞ്ഞതാര് ?

a)

അച്ഛന്‍

b)

അമ്മ

c)

കവി

6.

താഴെ കൊടുത്തവയില്‍ ശരിയായ പദം ഏത്?

a)

അഷരം

b)

അക്ഷരം

c)

അച്ചരം

7.

എന്ത് കടിക്കുമ്പോഴാണ് തത്തയുടെ നാക്കിന്‍റെ കനം കുറയുന്നത് ?

a)

തെങ്ങോല

b)

ചെടിയുടെ ഇല

c)

പനയോല

8.

കുറച്ചകലെ ഒരു വീട്ടില്‍ സംസാരിക്കുന്ന ഒരു തത്തയുണ്ടെന്നു പറഞ്ഞതാര് ?

a)

റഷീദണ്ണന്‍

b)

സലാമണ്ണന്‍

c)

കുട്ടിയുടെ അച്ഛന്‍

9.

ഒരു ദിവസം സ്കൂളില്‍ നിന്ന് വന്നപ്പോള്‍ തത്തക്കുഞ്ഞിന് എന്തു സംഭവിച്ചു?

a)

ചത്തു കിടക്കുന്നു

b)

കൂട്ടില്‍ ഉണ്ടായിരുന്നു

c)

കൂട്ടില്‍ കണ്ടില്ല

10.

ഞാന്‍ ചിണുങ്ങി - ആരാണ് ഇവിടെ ചിണുങ്ങിയത് ?

a)

അമ്മ

b)

തത്ത

c)

കുട്ടി