wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

REVISSION

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചുവടെ തന്നിരിക്കുന്നവയിൽ  സൗമ്യം എന്ന പദത്തിന്‍റെ  ശരിയായ

                        അർത്ഥമെന്ത് ?         

a)

ശാന്തം

b)

സങ്കടം

c)

കഠിനം

d)

നിസ്സാരം

2.

2 അമ്പ് എന്ന പദത്തിന് യോജിച്ച പര്യായ പദങ്ങൾ ഏതെല്ലാം?  

a)

മാതാവ്, ജനനി

b)

മാൻ, ഹരിണം

c)

ബാണം, അസ്ത്രം

3.

3. നന്മ എന്ന പദത്തിന് യോജിച്ച വിപരീതപദം ഏത്

a)

കുളിർമ

b)

തിന്മ

c)

തനിമ

4.

4. ഭൂമിയിലെത്തി എന്ന പദം ശരിയായി എങ്ങനെ പിരിച്ചെഴുതാം?   

a)

ഭൂമിയിൽ + എത്തി

b)

ഭൂമി+ എത്തി

c)

ഭൂമി + ലെത്തി

5.

5. മരത്തിൽ + ഇരിക്കുന്നത് എന്ന പദം ശരിയായി എങ്ങനെ ചേർത്തെഴുതാം?   

a)

മരത്തിലിരുന്നു

b)

മരത്തിൽഇരിക്കുന്നത്

c)

മരത്തിലിരിക്കുന്നത്

6.

പക്ഷി എന്താണ് ദേവേന്ദ്രനോട് അപേക്ഷിച്ചത്?

a)

എന്നെ രക്ഷിക്കണേ

b)

മരം മുമ്പത്തെപ്പോലെ ആയിത്തീരണേ

c)

ഈ മരം പെട്ടെന്ന് നശിക്കണേ

7.

ബ്രാഹ്മണന്റെ വേഷത്തിൽ പക്ഷിയുടെ മുൻപിൽ വന്നതാരായിരുന്നു?

a)

ദേവേന്ദ്രൻ

b)

വനദേവത

c)

വേട്ടക്കാരൻ

8.

കാശിരാജ്യത്തു നിന്നും വന്ന വേടൻ ആരെ ഉന്നം വെച്ചാണ് അമ്പെയ്തത്?

a)

മരത്തെ

b)

പക്ഷിയെ

c)

മാൻകൂട്ടത്തെ

9.

ഇന്ദ്രൻ ആരെ കണ്ടപ്പോഴാണ് അത്ഭുതപ്പെട്ടുപോയത്?

a)

അമ്പെയ്ത വേടനെ

b)

ഉണങ്ങിപ്പോയ മരത്തെ

c)

മരത്തെ സ്നേഹിച്ച പക്ഷിയെ

10.

സ്നേഹം , ദയ , ദാനശീലം, സത്യം, അഹിംസ എന്നീ ഗുണങ്ങൾ വളർത്തിയെടുക്കേണ്ടത് എന്തിനു വേണ്ടിയാണ്?

a)

മനസ്സിൽ നന്മയുണ്ടാകുവാൻ

b)

സമ്പന്നനാകുവാൻ

c)

മനസ്സിൽ തിന്മയുണ്ടാകുവാൻ