WorksheetsIDEPENTDENCE DAY QUIZ DEMO
Total questions: 10
Worksheet time: 5mins
1-ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം.?
1947
1857
1921
1957
2-ബ്രിട്ടീഷ് കാർ ഇന്ത്യ യിൽ വന്നത് എന്തിന്?
യുദ്ധത്തിന്
വിനോദത്തിന്
കച്ചവടത്തിന്
ബ്രിട്ടീഷ് കാർ ക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
വെളുത്തമ്പി ദളവ
ടിപ്പു സുൽത്താൻ
പഴശ്ശി രാജ
സരേ ജഹാംസെ അച്ഛാ, എന്ന ദേശഭക്തി ഗാനം രചിച്ചതാര്?
മുഹമ്മദ് ഇക്ബൽ
മഹാത്മാ ഗാന്ധി
രവിന്ദ്ര നാഥ ടാഗോർ
മലബാർ ലഹള നടന്ന വർഷം?
1921
1920
1922
1931
ഇന്ത്യ യുടെ ഉരുക്കു മനുഷ്യൻ?
മഹാത്മാഗാന്ധി
സർദാർ വല്ലഭയ് പട്ടേൽ
നെഹ്‌റു
ഉപ്പു സത്യാഗ്രഹം നടന്ന കടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്?
നവസരി
അല്ഹബാദ്
അഹമ്മദാബാദ്
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടേത്?
ജാവഹർ ലാൽ നെഹ്‌റു
മൌലാന അബ്ദുൽ കലാം ആസാദ്
മഹാത്മാ ഗാന്ധി
ഇന്ത്യ യുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമരനായിക?
ആനി ബസന്റ്
ഇന്ദിരാ ഗാന്ധി
സരോജിനി നായിഡു
ഗുലാം ഗിരി എന്ന വാക്കിനർത്ഥം?
തടവ്
അടിമത്തം
സ്വാതന്ത്ര്യം
