NEW
Font size
S
M
L
XL
WorksheetsGRADE 4 MAL REV 1
Total questions: 10
Worksheet time: 6mins
Name
Class
Date
1.
വല്ലി എന്ന വാക്കിന്‍റെ അർത്ഥം എന്ത്?
a)
ഭംഗി
b)
വള്ളി
c)
ദുഃഖം
2.
പൂമ്പാറ്റ എന്ന വാക്കിന്‍റെ ഒരു പര്യായം
a)
ചിത്രശലഭം
b)
തുമ്പി
c)
കുരുവി
3.
കുട്ടിക്ക് പൂമ്പാറ്റകൾ എന്തായിട്ടാണ് തോന്നിയത് ?
a)
കായ്കൾ
b)
കിളികൾ
c)
പൂക്കൾ
4.
കുട്ടിയും തള്ളയും എന്ന കവിത എഴുതിയതാര് ?
a)
വൈലോപ്പിള്ളി
b)
കുമാരനാശാൻ
c)
സുഗതകുമാരി
5.
എന്തോർത്താണ് കുട്ടി സങ്കടപ്പെടുന്നത് ?
a)
പറക്കാൻ കഴിയില്ലല്ലോ എന്നോർത്ത്
b)
പൂമ്പാറ്റയ്ക്ക് ഭംഗിയുണ്ടല്ലോ എന്നോർത്ത്
c)
പൂക്കളെ ഓർത്ത്
6.
കാട്ടിലെ ഏറ്റവും പ്രായം കൂടിയ മരം ഏത് ?
a)
തേക്ക്
b)
മാവ്
c)
ഞാവൽ
7.
പക്ഷികളുടെ താവളം ഞാവൽ മരത്തിൽ ആയിരുന്നു
a)
ശരി
b)
തെറ്റ്
8.
പക്ഷികളുടെ നേതാവ് ആരാണ്?
a)
മൂങ്ങ
b)
ഗരുഡൻ
c)
നത്ത്
9.
വള്ളിക്കുടിലിൽ കൂട്ടം കൂടി കൂവിയതാര്?
a)
പരുന്ത്
b)
കാക്ക
c)
കാട്ടുകോഴി
10.
ഞാവൽപ്പഴങ്ങൾ കഴിച്ച് മത്തുപിടി ച്ച് പാട്ടുപാടുന്നതാരാണ് ?
a)
മൃഗങ്ങൾ
b)
മനുഷ്യർ
c)
പക്ഷികൾ
Reset
