wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Environment Day Quiz

Total questions: 10

Worksheet time: 10mins

Name
Class
Date
1.

ലോക പരിസ്ഥിതി ദിനം

a)

ജൂൺ 1

b)

ജൂൺ5

c)

ജൂൺ 8

d)

ജൂൺ 10

2.

സംസ്ഥാന ഫലം

a)

മാങ്ങ

b)

തേങ്ങ

c)

ചക്ക

d)

പപ്പായ

3.

സംസ്ഥാന ചിത്രശലഭം

a)

വിലാസിനി

b)

ബുദ്ധമയൂരി

c)

വനദേവത

d)

നീലാംബരി

4.

WWF ൻ്റെ ചിനം

a)

കരടി

b)

പുലി

c)

ബീമൻ പാണ്ട

d)

പട്ടി

5.

WWF ൻ്റെ പൂർണരൂപം

a)

World Wild Fund

b)

World Wonder Fund

c)

World Watch Fund

d)

World Water Fund

6.

Zero budjet natural farming (ZBNF) എന്ന ചിലവു കുറഞ്ഞ കൃഷിയൂടെ ഉപജ്ഞാതാവ്

a)

സുഭാഷ് പലേക്കൽ

b)

സുഭാഷ് ചന്ദ്രബോസ്

c)

MS സ്വാമി നാഥൻ

d)

സ്വാമി വിവേകാനന്ദൻ

7.

സൈലൻ്റെവാലി ദേശീയോദ്യാനം ഏതിനം കുരങ്ങുകളാണ് അറിയപെടുന്നത്

a)

സിംഹവാലൻ കുരങ്ങ്

b)

കഴുതവാലൻ കുരങ്ങ്

c)

പൂച്ചവാലൻ കുരങ്ങ്

d)

പട്ടിവാലൻ കുരങ്ങ്

8.

കൂടുകെട്ടി മുട്ടയിടുന്ന പാമ്പ

a)

രാജവെമ്പാല

b)

മുർക്കൻ

c)

ചേര

d)

കരിമൂർക്കൻ

9.

കേരളത്തിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല

a)

കാസർകോട്

b)

കണ്ണൂർ

c)

കോഴിക്കോട്

d)

തൃശ്ശൂർ

10.

പ്രകൃതിയുടെ കലപ്പ

a)

മണ്ണിര

b)

കാള

c)

പുഴു

d)

ഈച്ച