wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

G K 2

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സന്തോഷ്‌ ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)
b)
c)
d)
2.

ഇന്ത്യൻ കായിക താരങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി ?

a)

ദ്രോണാചാര്യ

b)

അർജുന അവാർഡ്

c)

ഖേൽരത്‌ന

d)

G V രാജ

3.

തന്നിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ഖേൽരത്ന പുരസ്കാരം കണ്ടെത്തുക ?

a)
b)
c)
d)
4.

പക്ഷികളെ കുറിച്ചുള്ള പഠനശാഖ ?

a)

ഓർണിത്തോളജി

b)

എക്കോളജി

c)

എൻ്റമോളജി

d)

ഓഫിയോളജി

5.

പ്രസവിക്കുന്ന പാമ്പ് ഏത് ?

a)

രാജവെമ്പാല

b)

അണലി

c)

മൂർഖൻ

d)

ചേര

6.

കൊറോണ എന്ന ലാറ്റിൻ പദത്തിൻ്റെ അർഥം ?

a)

തൊപ്പി

b)

വൈറസ്

c)

കിരീടം

d)

കീടം

7.

രാജാ രവിവർമ്മ ഏത് മേഖലയിലാണ് പ്രസിദ്ധനായത് ?

a)

ഭരണ കർത്താവ്

b)

സാഹിത്യം

c)

നൃത്തം

d)

ചിത്രകല

8.

സ്നേഹ ഗായകൻ എന്ന് അറിയപ്പെടുന്ന കവി ?

a)

ഒ.എൻ .വി .കുറുപ്പ്

b)

കുമാരനാശാൻ

c)

ഉള്ളൂർ

d)

വള്ളത്തോൾ

9.

ഏഷ്യയുടെ പ്രകാശം എന്ന് അറിയപ്പെടുന്നതാര് ?

a)

ശ്രീബുദ്ധൻ

b)

ശ്രീനാരായണ ഗുരു

c)

സ്വാമി വിവേകാനന്ദൻ

d)

ചട്ടമ്പി സ്വാമികൾ

10.

ഇന്ത്യയുടെ ദേശീയ ഭാഷ ?

a)

മലയാളം

b)

ഇംഗ്ലീഷ്

c)

ഹിന്ദി

d)

തമിഴ്