NEW
Font size
S
M
L
XL
Worksheetsകുട്ടിയും തള്ളയും
Total questions: 10
Worksheet time: 5mins
Name
Class
Date
1.
മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയാര്?
a)
ഉള്ളൂര്‍
b)
കുമാരനാശാന്‍
c)
വള്ളത്തോള്‍
2.
കുമാരനാശാന്‍ ഏതു പേരില്‍ പിശേഷിപ്പിക്കുന്നു?
a)
ആശയഗംഭീരന്‍
b)
ആശയന്‍
c)
ബലവാന്‍
3.
വീണപൂവ് എന്ന കവിത എഴുതിയത് ആര്?
a)
പണ്ഡിറ്റ് കറുപ്പന്‍
b)
വള്ളത്തോള്‍
c)
കുമാരനാശാന്‍
4.
ചെമ്മേ എന്ന പദത്തിന്‍റെ അര്‍ത്ഥം ഏത്?
a)
ഭംഗിയായി
b)
കളവായി
c)
ദയവായി
5.
എന്തൊരു എന്ന പദം പിരിച്ചാല്‍ കിട്ടുന്നത് എന്ത്?
a)
എന്തോ + ഒരു
b)
എന്ത് + ഒരു
c)
എന്തു + ഒരു
6.
ശരിയായ പദം ഏത് ?
a)
സംകല്‍പ്പം
b)
സങ്കല്പം
c)
സംഘല്പം
7.
കുട്ടിയും തള്ളയും എന്ന കൃതി ഏതു കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
a)
പുഷ്പം
b)
പുഷ്പ വാടി
c)
തള്ളക്കുട്ടി
8.
പറന്നുപോകുന്ന പൂക്കളായി തോന്നുന്നത് എന്തിനെ?
a)
പൂക്കളെ
b)
വള്ളികളെ
c)
പൂമ്പാറ്റകളെ
9.
എല്ലാം ദൈവ നിശ്ചയമാണെന്ന് പറയുന്നത് ആര്?
a)
കുട്ടി
b)
അമ്മ
c)
അച്ഛന്‍
10.
പല വര്‍ണ്ണങ്ങളാല്‍ പൊങ്ങിപ്പറക്കുന്നത് ആര്?
a)
പൂക്കള്‍
b)
മേഘം
c)
പൂമ്പാറ്റ
Reset
