NEW
Font size
WorksheetsClass test
Total questions: 10
Worksheet time: 5mins
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്
കുഞ്ചൻ നമ്പ്യാർ
ചെറുശ്ശേരി
എഴുത്തച്ഛൻ
തുള്ളലിന്റെ ഇതിവൃത്തങ്ങൾ സ്വീകരിച്ചിട്ടുള്ളത് എവിടെ നിന്നാണ്
ഇതിഹാസങ്ങളിൽ നിന്ന്
ഉപനിഷത്തുക്കളിൽ നിന്ന്
പുരാണങ്ങളിൽ നിന്ന്
പാമരൻ എന്ന വാക്കിന്റെ അർത്ഥം എന്ത്?
അറിവുള്ളവൻ
അറിവില്ലാത്തവൻ
പണ്ഡിതൻ
നമ്പ്യാർ കവിതകളുടെ മുഖമുദ്ര എന്ത്?
അലങ്കാര പ്രയോഗം
വർണ്ണനയിൽ നിഴലിക്കുന്ന കേരളീയത
വൃത്തങ്ങളുടെ സൗന്ദര്യം
കുഞ്ചൻ നമ്പ്യാർ ഏത് രാജാവിന്റെ രാജസദസ്സിലെ അംഗമായിരുന്നു ?
മാർത്താണ്ഡ വർമ്മ മഹാരാജാവ് ഇന്റെ
സ്വാതി തിരുനാളിന്
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ
ദിവസം എന്ന വാക്കിന്റെ പര്യായം ഏത്?
പ്രഭാതം, പുലരി
ദിനം, വാസരം
നിശ,രജനി
കവി എന്ന വാക്കിന്റെ എതിർലിംഗം ഏത്?
കവികൾ
കവിത
കവയിത്രി
അംഗമായി എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്നത് എന്ത്
അംഗ+ ആയി
അംഗം+ ആയി
അംഗം + മായി
ഗൗരവം എന്ന വാക്കിന്റെ വിപരീതപദം എന്ത്
ലഘു
ലാഘവം
ഗൗരവം നിറഞ്ഞ
ചാക്യാർ എന്ന പദവുമായി യോജിച്ച പദം ഏത്
തുള്ളൽ
കൂത്ത്
കഥകളി
