NEW
Font size
WorksheetsIV ANUSHTANAM LESSON 7,8
Total questions: 10
Worksheet time: 10mins
സ്വർഗ്ഗത്തിൽ നബി( സ ) ടൊപ്പം കഴിയാൻ നാം എന്ത് ചെയ്യണം ?
സുജൂദ് വർദ്ദിപ്പിക്കണം
കളിക്കണം
മറ്റുള്ളവരോട് നന്നായി പെരുമാറണം
നോമ്പ് നിഷിദ്ധമായ ദിവസം ഏത്?
ശവ്വാൽ - 1
ദുൽ ഹിജ്ജ - 9
മുഹറം - 10
ഏത് നോമ്പ് കൊണ്ടാണ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ വർഷങ്ങളിലെ പാപങ്ങൾ പൊറുക്കുന്നത് ?
അറഫ ദിനത്തിലെ േനാമ്പ്
തിങ്കളാഴ്ച്ച േനാ മ്പ്
വ്യാഴാഴ്ച േനാമ്പ്
അറഫ ദിനം ഏത് ദിവസമാണ് ?
ദുൽഹിജ്ജ മാസം - 9
മുഹറം - 9
റമളാൻ -9
നോമ്പ് സുന്നത്തായ ദിവസം ഏത് ?
മുഹറം 9, 10
ദുൽ ഹിജ്ജ - 10
ശവ്വാൽ - 1
സുന്നത്ത് നമസ്ക്കാരത്തിന്റെ മറ്റൊരു പേര്?
നാഫിലത്ത്
ഹാഫിലത്ത്
തഹിയ്യത്ത്
റവാത്തിബ് നമസ്ക്കാരങ്ങൾ എത്ര റക്ക്അത്താണ് ?
10 - റക്ക്അത്ത്
17 - റക്ക്അത്ത്
11 - റക്ക്അത്ത്
ളുഹ്റിന് ശേഷം എത്ര റക്ക്അത്താണ് സുന്നത്ത് നമസ്ക്കാരമുള്ളത് ?
2 -റക്ക്അത്ത്
3-റക്ക്അത്ത്
സുന്നത്ത് നമസ്ക്കാരമില്ല
ബലി പെരുന്നാളിനെ തുടർന്ന് വരുന്ന ദിവസങ്ങൾക്ക് പറയുന്ന പേര് എന്ത് ?
അയ്യാമുത്തശ്രീഖ്
അയ്യാമുൽ ബീള്
ആശൂറാഅ്
സുജൂദ് വർദ്ദിപ്പിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
സുന്നത്ത് നമസ്ക്കാരം വർദ്ദിപ്പിക്കുക
സുന്നത്ത് നോമ്പ് പിടിക്കുക
ഫർള് നമസ്ക്കാരം നിലനിർത്തുക
