WorksheetsG K
Total questions: 5
Worksheet time: 4mins
Name
Class
Date
1.
രാജ്യത്ത് പൊതുമേഖലയിൽ നിന്നും ആദ്യമായി ആയി ഇ - ഓട്ടോ പുറത്തിറക്കിയ KAL സ്ഥിതി ചെയ്യുന്നത് എവിടെ ?
a)
തിരുവനന്തപുരം
b)
നെയ്യാറ്റിൻകര
c)
കൊല്ലം
d)
നെടുമങ്ങാട്
2.
മഹാനായ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയി ഓർമയായിട്ട് നവംബർ 20ന് എത്ര വർഷം തികയുന്നു ?
a)
110 വർഷം
b)
111 വർഷം
c)
112 വർഷം
d)
113 വർഷം
3.
തെങ്ങിന്റെ ജനിതകഘടന വികസിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം ഏത് ?
a)
തായ്‌ലൻഡ്
b)
ഇന്ത്യ
c)
മലേഷ്യ
d)
ഓസ്ട്രേലിയ
4.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൂന്നാം ജയം നേടിയ രാജ്യം ഏത് ?
a)
അമേരിക്ക
b)
ഇംഗ്ലണ്ട്
c)
ബ്രസീൽ
d)
പാകിസ്ഥാൻ
5.
കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യസംഘടന.ആരാണ് ഇതിന്റെ ഡയറക്ടർ ജനറൽ ?
a)
ടെഡ്രോസ് അദാനം
b)
മാർഗരറ്റ് ചാൻ
c)
ഓദ്രേ അസുലെ
d)
മൈക്കേൽ ഹോപ്കിൻസ്
100 %
