wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

NSS

Total questions: 10

Worksheet time: 5mins

Name
Class
Date
1.

എൻഎസ്എസ് എന്ന സംഘടന നിലവിൽ വന്ന വർഷം?

a)

1959

b)

1968

c)

1969

d)

1958

2.

എൻഎസ്എസ്ൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

a)

V K R V Rao

b)

V R K V Rao

c)

KK Gupta

d)

PK Gupta

3.

1969 NSS നിലവിൽ വന്ന വർഷം അന്നത്തെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?

a)

KK Gupta

b)

PK Gupta

c)

V K R V Rao

d)

V R K V Rao

4.

എൻഎസ്എസ്ൻ്റെ ചിഹ്നത്തിൽ ചുവന്ന നിറം എന്തിനെ സൂചിപ്പിക്കുന്നു?

a)

Lively, Active, Spirited

b)

Energy, Love, Service

c)

Responsibility, Liveliness, Service

d)

Aim, Influence, Opinion

5.

എൻഎസ്എസ്ൻ്റെ ആസ്ഥാനം എവിടെയാണ്?

a)

Kottayam

b)

Thiruvananthapuram

c)

Pondicherry

d)

New Delhi

6.

ഇന്ത്യയിൽ മുഴുവൻ എത്ര Nss Regional Center ഉണ്ട്?

a)

14

b)

15

c)

16

d)

17

7.

സംസ്ഥാന തലത്തിൽ എൻഎസ്എസ്ൻ്റെ മേധാവി ആരാണ്?

a)

State Nss officer

b)

State Nss director

c)

State Nss president

d)

State Nss secretary

8.

ഒരു Nss volunteer uniform എന്താണ്?

a)

Light blue shirt with black pants

b)

Dark blue shirt with black pants

c)

Light blue shirt with dark blue pants

d)

None of the above

9.

അദ്ധ്യാപകനെ/അദ്ധ്യാപികയെ അ എത്ര നാളത്തേക്ക് ആണ് Nss Program officer ആയി നിയമിക്കുന്നത്?

a)

1 to 3 years

b)

1 year

c)

3 to 5 years

d)

None of the above

10.

വിദ്യാഭ്യാസ തലത്തിൽ ആദ്യമായി എൻഎസ്എസ് അവതരിപ്പിച്ച കമ്മീഷൻ ഏതാണ്?

a)

Dr Radhakrishnan commission

b)

Dr V K R V commission

c)

KK Gupta commission

d)

Indian National Service commission