NEW
Font size
WorksheetsASSESSMENT -1
Total questions: 7
Worksheet time: 3mins
രണ്ട് മത്സ്യങ്ങള്‍ എന്ന പാഠഭാഗം എഴുതിയത് ആരാണ്?
ജോര്‍ജ് ഓണക്കൂര്‍
അംബിക സുതന്‍ മാങ്ങാട്
വൈക്കം മുഹമ്മദ് ബഷീര്‍
എം.മുകുന്ദന്‍
പാഠഭാഗത്തിലെ രണ്ട് മത്സ്യങ്ങളുടെ പേര് ?
അഴകനും പൂവാലിയും
അഴകനും കണ്ണന്‍ മീനും
പൂവലിയും പൊന്‍മീനും
മുട്ടയിടാന്‍ വേണ്ടി മത്സ്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
ശൂലപ്പ് കാവിലേക്ക്
കവായികായലിലേക്ക്
വേമ്പനാട്ടു കായലിലേക്ക്
കുളത്തിലേക്ക്
രണ്ട് മീനുകള്‍ വഴിയില്‍ വെച്ചു കണ്ടുമുട്ടിയത് ആരെയാണ്?
ബുദ്ധനെ
മുതലയെ
തവളയെ
കിളിമകളെ
പണ്ട് മണ്ണന്‍ മുതലകളെയാണ് നെടുംചൂരികള്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്നത് പക്ഷേ ഇന്ന് മീനുകള്‍ പേടിക്കുന്നത്------------------ആണ്
തവളയെ
മരംകൊത്തികളെ
മനുഷ്യരെ
നീര്‍നായകളെ
പാഠഭാഗത്തെ മത്സ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെട്ട മീനുകളാണ്?
അയല
ചെമ്മീന്‍
നെടുംചൂരികള്‍
നത്തോലികള്‍
മഴ പെയ്യാന്‍ മത്സ്യങ്ങള്‍ പ്രാര്‍ത്ഥിചത് ആരോടാണ്?
ശ്രീ ബുദ്ധനോട്
തവളയോട്
ആകാശദേവനോടും ശൂലാപ്പ് ദേവിയോടും
കിളിമകളോട്
