wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Hajj

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആദ്യത്തെ നബി ആര് ?

a)

നൂഹ് നബി (അ)

b)

ഹൂദ് നബി (അ)

c)

ആദം നബി (അ)

d)

ഇദ്രീസ് നബി (അ)

2.

അവസാനത്തെ നബി ആര് ?

a)

ഇബ്രാഹീം നബി (അ)

b)

മുഹമ്മദ് നബി (സ)

c)

ഇസ്മാഈൽ നബി (അ)

d)

സുലൈമാൻ നബി (അ)

3.

ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?

a)

4

b)

20

c)

2

d)

23

4.

ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര?

a)

8

b)

1

c)

5

d)

7

5.

ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ?

a)

ഇഹ്‌ലാസ്

b)

ഫാതിഹ

c)

നാസ്

d)

റഹ്മാൻ

6.

നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?

a)

സുആൽ

b)

നൂർ

c)

സൈദ്ബ്‌നു സാബിത്(റ)

d)

റഖ് യ

7.

ഖുര്‍ആനിന് എത്ര പേരുകളുണ്ട്?

a)

19

b)

20

c)

18

d)

21

8.

അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?

a)

286

b)

288

c)

285

d)

289

9.

ആലി ഇംറാനില്‍ എത്ര സൂക്തങ്ങളുണ്ട്?

a)

202

b)

199

c)

201

d)

200

10.

മറ്റു സൂറത്തുകളില്‍ പറയപ്പെടാത്ത 18 മതവിധികള്‍ പറയുന്ന സൂറത്ത്?

a)

സൂറത്തുല്‍ ബഖറ

b)

സൂറത്തുല്‍ മാഇദ

c)

സൂറത്തുന്നിസാഅ്

d)

ആലിഇംറാന്‍