NEW
Font size
S
M
L
XL
Worksheetsനല്ല വ്യക്തി നല്ല സ്വഭാവം
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ജനങ്ങൾ മുഹമ്മദ് നബിയെ വിളിച്ചിരുന്ന പേരെന്ത്?
a)
അൽ അമീൻ
b)
അമീൻ
c)
സിദ്ധീഖ്
2.
മോശമായ പ്രവർത്തനങ്ങൾ ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്ന സ്വഭാവ ഗുണം?
a)
അഹന്ത
b)
അസൂയ
c)
ലജ്ജ
3.
മനുഷ്യർക്ക് അല്ലാഹുവിനോടുള്ള ബാധ്യത എന്ത്?
a)
തിന്മ പ്രവർത്തിക്കൽ
b)
ധിക്കാരം കാണിക്കൽ
c)
നന്ദി കാണിക്കൽ
4.
ആത്മഹത്യ ചെയ്തവൻ ......... .... പ്രവേശിക്കില്ല
a)
സ്വർഗത്തിൽ
b)
നരകത്തിൽ
c)
ഭവനത്തിൽ
5.
ആരുടെ ജീവിതമാണ് നമുക്ക് മാത്യകയായുള്ളത്?
a)
മുഹമ്മദ് നബി
b)
സ്വഹാബിമാർ
c)
പണ്ഡിതർ
6.
എന്ത് അനുസരിച്ചാണ് നമ്മൾ ജീവിക്കേണ്ടത്?
a)
ഖുർആൻ
b)
ഖുർആനും നബിചര്യയും
c)
നബിചര്യ
7.
അല്ലാഹു ഒരിക്കലും പുറക്കാത്ത പാപം ഏത്?
a)
ശിർക്ക്
b)
മോഷണം
c)
അസൂയ
8.
വൻപാപങ്ങൾ എത്ര?
a)
7
b)
5
c)
3
9.
മുഹമ്മദ് നബിയുടെ ഏറ്റവും വലിയ സ്വഭാവ ഗുണം ഏത്?
a)
സത്യസന്ധത
b)
കോപം
c)
അസൂയ
10.
ആരുടെ കൂടെയാണ് അല്ലാഹു?
a)
പണ്ഡിതരുടെ കൂടെ
b)
പാവപ്പെട്ടവരുടെ കൂടെ
c)
ക്ഷമിക്കുന്നവരുടെ കൂടെ
Reset
