wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 10

Worksheet time: 3mins

Name
Class
Date
1.

'ബിഹു ' ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

a)

ആസ്സാം

b)

സിക്കിം

c)

പഞ്ചാബ്

d)

രാജസ്ഥാൻ

2.

ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് ഉയർത്തുന്ന ഹോർമോൺ

a)

മെലാടോണിൻ

b)

aldosterone

c)

കാൽസി ടോണിൽ

d)

തൈറോക്സിൻ

3.

2020ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര്

a)

ബി ഡി ദത്തൻ

b)

കെ സച്ചിദാനന്ദൻ

c)

പാരീസ് വിശ്വനാഥൻ

d)

കെ ജി സുബ്രഹ്മണ്യ

4.

'നാം മുന്നോട്ട്' ആരുടെ കൃതിയാണ്

a)

പി കൃഷ്ണപിള്ള

b)

എം സി ജോസഫ്

c)

കെ കേളപ്പൻ

d)

കെ പി കേശവമേനോൻ

5.

നോട്ട നടപ്പിലാക്കിയ ആദ്യ രാജ്യം

a)

ഫ്രാൻസ്

b)

അമേരിക്ക

c)

ഇന്ത്യ

d)

ബ്രിട്ടൻ

6.

പ്രായപൂർത്തി വോട്ടവകാശ ത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

a)

ആർട്ടിക്കിൾ 324

b)

ആർട്ടിക്കിൾ 326

c)

ആർട്ടിക്കിൾ 327

d)

ആർട്ടിക്കിൾ 329

7.

ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക അധിഷ്ഠിത വ്യവസായം

a)

പഞ്ചസാര

b)

പരുത്തി

c)

ചണം

d)

തേയില

8.

ബംഗാൾ വിഭജനം നടന്ന വർഷം

a)

1911

b)

1905

c)

1901

d)

1915

9.

ലോക പുസ്തക ദിനം

a)

ഏപ്രിൽ 12

b)

മാർച്ച് 13

c)

മാർച്ച് 23

d)

ഏപ്രിൽ 23

10.

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ വനിതാ ഹോക്കി താരം

a)

മണിക്ക് ബത്ര

b)

വിനേഷ് ഫോഗട്ട്

c)

റാണി രാംപാൽ

d)

മനു ഭാക്കർ