NEW
Font size
WorksheetsMahe Madeena
Total questions: 10
Worksheet time: 5mins
നമ്സകാരത്തില്‍ സുജൂദില്‍ ആയിരിക്കെ നബി(സ)യുടെ കഴുത്തില്‍ ചീഞ്ഞ ഒട്ടകത്തിന്റെ കുടല്‍മാല ഇട്ട ദുഷ്ടന്‍ ആര്?
അബൂ ജഹൽ
കൻആൻ
ഉഖ്ബത്തുബ്നു അബീമുയീദ്
ഖുറൈശി പ്രമുഖരുടെ ക്രൂര മര്‍ദ്ദനത്തിന്‍റെ കാഠിന്യത്താല്‍ ഇസ്ലാമിന് വേണ്ടി ആദ്യ രക്ത സാക്ഷിത്വം വഹിച്ച ധീര വനിത?
ആസ്യ
സുമയ്യ(റ)
ജുബൈരിയ
ഹഫ്സ
.നബി(സ) ക്ക് പ്രഥമ വഹി ലഭിച്ച സ്ഥലം?
സൌർ ഗുഹ
ഹിറാ ഗുഹ
മസ്ജിദുൽ അഖസ
പിതാമാഹന്‍ അബ്ദുല്‍ മുത്തലിബു മരണപ്പെട്ടപ്പോള്‍ നബി (സ)ക്ക് എത്ര വയസ്സ്?
10
6
7
8
ആമിന ബീവിയെ കൂടാതെ ആദ്യമായി നബി(സ)ക്ക് മുലയൂട്ടിയ സ്ത്രീ?
ഹലീമ
ആസ്യ
സുവൈബ
ഫാത്തിമ
ആനക്കലഹം' വിവരിക്കുന്ന ഖുര്‍ആനിലെ അദ്ധ്യായം ?
സൂറത്തുൽ അഅ്ല
സൂറത്തുന്നാസ്
സൂറത്തുൽ ഫീൽ
നബി(സ)ല്‍ വിശ്വസിച്ച ആദ്യ ബാലന്‍?
Zaid
Salmanul Faris
Ali
Aboobacker
നബി (സ) യുടെ പത്നിയായ ഉമര്‍ (റ)യുടെ മകളുടെ പേര് ?
Aisha
Hafsa
Khadeeja
Souda
2GB എന്ന് പറഞ്ഞാൽ എത്രയാണ്
1024 Mb
2048 Mb
2048 Kb
2048 Tb
അഹ്സനുല്‍ ഖസസ് (മനോഹരമായ കഥ)ഏതാണ്?
യൂസുഫ് നബിയുടെ കഥ
ഇബ്റാഹീം നബിയുടെ കഥ
മുഹമ്മദ് നബിയുടെ കഥ
സൂറത്തുൽ കഹ്ഫിലെ കഥ
