Worksheetsമലയാളം
Total questions: 11
Worksheet time: 6mins
Name
Class
Date
1.
കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയ താര
a)
എൻ. കൃഷ്ണണപിളള
b)
രാമപുരത്ത് വാര്യർ
c)
ഉള്ളൂർ
2.
മഴ + ഇല്ല
a)
മഴ ഇല്ല
b)
മഴയില്ല
c)
മഴ മാറി
3.
ചിരിയും ചിന്തയും ആരുടെ കൃതിയാണ്?
a)
ഇ.വി.കൃഷ്ണപിള്ള
b)
സച്ചിദാനന്ദൻ
c)
പി.സുരേന്ദ്രൻ
4.
അർത്ഥം എഴുതുക
വടു
a)
സന്തോഷം
b)
കൊടുംകാട്
c)
മുറിവുണങ്ങിയ പാട്
5.
മാർത്താണ്ഡൻ
a)
രാജാവ്
b)
സൂര്യൻ
c)
ഗൃഹനായകൻ
6.
കദാചന
a)
ഇന്ന്
b)
ഒരിക്കൽ
c)
നിത്യമായി
7.
പുതുവർഷം ആരുടെ കവിതയാണ്?
a)
രാജലക്ഷമി
b)
വിജയലക്ഷ്മി
c)
സരസ്വതി അമ്മ
8.
1940 കളിലെ കാർഷിക ജീവിതം പശ്ചാത്തലമാക്കി രചിച്ച കഥ ?
a)
ശബ്ദിക്കുന്ന കലപ്പ
b)
കതിരുകാണാക്കിളി
c)
ആ വാഴെ വെട്ട്
9.
പൊൻകുന്നം വർക്കിയുടെ ആത്മകഥയുടെ പേരെന്ത്?
a)
എന്റെ വഴിത്തിരിവ്
b)
സ്വർഗ്ഗം നാണിക്കുന്നു.
c)
ശബ്ദിക്കുന്ന കലപ്പ
10.
വാഴ വെട്ടാൻ ഓർഡർ പാസായ കാര്യം തനിക്കറിഞ്ഞു കൂടെ ഈ വാഴ എല്ലാം വേഗം വെട്ടി കൊള്ളണം എന്ന് പറഞ്ഞതാര്?
a)
ഓഫീസർമാർ
b)
വറുഗീസ്
c)
ഗോപാലൻ നായർ
11.
താഴെ കൊടുത്തിരിക്കുന്നവയിൽ കൃഷി പ്രമേയമായ ഒരു കഥ!
a)
ശബ്ദിക്കുന്ന കലപ്പ
b)
രണ്ടിടങ്ങഴി
c)
ഉമ്മാച്ചു
100 %
