NEW
Font size
Worksheetsഞാനാണ് കഥ
Total questions: 10
Worksheet time: 5mins
''ഞാനാണ് കഥ, ഞാനെഴുതുന്നത് ഭാഷയും" - ഈ പാഠഭാഗം എഴുതിയതാര്?
ബഷീർ
വൈലോപ്പിള്ളി
സിജു ജോസഫ്
താഴെ തന്നിട്ടുള്ളവയിൽ വൈക്കം മുഹമ്മദ് ബഷീറിന് ചേരുന്ന വിശേഷണം ഏത്?
സ്നേഹ ഗായകൻ
ബേപ്പൂർ സുൽത്താൻ
ശബ്ദസുന്ദരൻ
അഞ്ചാം ഫോറത്തിൽ പഠിക്കുമ്പോൾ ബഷീർ നാടുവിട്ടത് എന്തിനായിരുന്നു?
ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ
മലബാർ കലാപത്തിൽ പങ്കെടുക്കാൻ
''എടാ, ഇതെല്ലാം ഞാൻ വർത്തമാനം പറയുന്ന മാതിരിയാണ് എഴുതി വച്ചിരിക്കുന്നത്. ഇതിൽ നിൻ്റെ ലൊടുക്കൂസ് ആഖ്യാതമില്ലെങ്കിലെന്ത്?'' - ബഷീർ ആരോടാണ് ഇങ്ങനെ പറയുന്നത്?
സുഹറയോട്
കുഞ്ഞുപാത്തുമ്മയോട്
അബ്ദുൾഖാദറിനോട്
"വെളുത്ത നിൻ്റെ കവിളുമ്മേല് കർത്ത മർഗൊണ്ടായേന്താ?" - ബഷീറിൻ്റെ ഏത് നോവലി ലേതാണ് ഈ സംഭാഷണം?
ഇൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു.
ശബ്ദങ്ങൾ
പാത്തുമ്മയുടെ ആട്
"എടാ ഈ കാന്തി ഞമ്മടെ പഷ്ണി തീർക്കുമോ? ബഷീറിൻ്റെ ഏത് കഥയിലേതാണ് ഈ സംഭാഷണം?
ഭാരതമാതാ
അമ്മ
തേന്മാവ്
"ഇത്തിരി ഹാലിട്ട ലിത്താപ്പേ
സഞ്ചിനി ബാലിക്കാ ലുട്ടപ്പി" - ബഷീറിൻ്റെ ഏത് കഥാപാത്രമാണ് ഇങ്ങനെ പാടുന്നത്?
ആയിഷ
കുഞ്ഞു പാത്തുമ്മ
സൈനബ
'ഷ്റുഫുൾട്ടോഫും' എന്ന വാക്കിൻ്റെ അർത്ഥമെന്ത്?
ദേശീയത
കിരാതത്വം
ഈ വാക്കിന് അർത്ഥമില്ല.
എന്തിനെയാണ് ബഷീർ 'ഡുക്കുഡു തഞ്ചി' എന്ന് വിളിച്ചത്?
ഹാൻറ് ബാഗ്
ലാപ്‌ടോപ്പ് ബാഗ്
വാനിറ്റി ബാഗ്
ഒരേയൊരാൾ - ശരിയായി പിരിച്ചെഴുതുക.
ഒരേ + ഒരാൾ
ഒര് + ഒരാൾ
ഒരേ + യൊരാൾ
