wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

റമദാൻ ക്വിസ്

Total questions: 15

Worksheet time: 15mins

Name
Class
Date
1.

"റമദാൻ" എന്ന പദത്തിൻ്റെ അർത്ഥമെന്ത് ?

a)

വിശ്വാസം വീണ്ടെടുക്കുക

b)

ആരോഗ്യം നന്നാക്കുക

c)

കരിച്ചു കളയുക

d)

ശുദ്ധീകരിക്കുക

2.

ഈ വർഷം പരമാവധി ലഭിക്കാവുന്ന ബാക്കി നോമ്പുകളെത്ര ?

a)

22

b)

23

c)

24

d)

25

3.

ഹിജ്റ വർഷമനുസരിച്ച് ഇന്നത്തെ തിയ്യതി (ദിവസം, മാസം, വർഷം) എത്ര ?

a)

5 ശവ്വാൽ1440

b)

6 റമദാൻ 1440

c)

6 റമദാൻ 1441

d)

7 റമദാൻ 1441

4.

റമദാനിൽ നോമ്പ് നിർബന്ധമായത് ഏത് വർഷം ?

a)

ഹിജ്റ 1

b)

ഹിജ്റ 2

c)

ഹിജ്റ 6

d)

ഹിജ്റ 8

5.

നോമ്പുകാരെ സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കാൻ അല്ലാഹു ഒരുക്കിയ കവാടം ?

a)

ബാബു ന്നൂർ

b)

റയ്യാൻ

c)

ബാബുസൗമ്

d)

ബാബു റമദാൻ

6.

റമദാൻ 17 നുള്ള സവിശേഷതയെന്ത് ?

a)

മക്കാവിജയം

b)

ബദർ ദിനം

c)

ഉദൈബിയാ സന്ധി

d)

ലൈലത്തുൽ ഖദർ

7.

ഖുർആൻ അവതരിച്ചതിനാൽ പുണ്യമാക്കപ്പെട്ട രാത്രി ഏത് ?

a)

റമദാൻ 23

b)

റമദാൻ 25

c)

റമദാൻ 27

d)

ലൈലത്തുൽ ഖദർ

8.

റമദാൻ ആദ്യ പത്തിൽ നോമ്പുകാർക്കുള്ള പുണ്യ മെന്ത് ?

a)

നരഗമോചനം

b)

റഹ്മത്ത്

c)

പാപമോചനം

d)

സ്വർഗ പ്രവേശനം

9.

റമദാൻ , ഹിജ്റ കലണ്ടറിൽ എത്രാമത്തെ മാസമാണ് ?

a)

1

b)

5

c)

9

d)

10

10.

റമദാൻ മാസത്തിൽ നോമ്പ് നിർബന്ധമാക്കാൻ കാരണമെന്ത് ?

a)

ഖുർആൻ അവതരിച്ചത് കൊണ്ട്

b)

ബദർ യുദ്ധം നടന്നത് കൊണ്ട്

c)

പുണ്യ മാസമായത് കൊണ്ട്

d)

നല്ല കാലാവസ്ഥ കൊണ്ട്

11.

ഖുർആനിൽ, റമദാൻ എന്ന പദം എത്ര തവണ വന്നിട്ടുണ്ട് ?

a)

1

b)

6

c)

7

d)

9

12.

നോമ്പുകാർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് "സഹ്റ്". എന്താണ് സഹ്റ് ?

a)

കാരക്ക

b)

രാത്രി നമസ്‌കാരം

c)

പത്തിരി

d)

അത്താഴം

13.

കേരളത്തിൽ റമദാൻ വ്രതം ഈ വർഷം ഏകദേശം എത്ര സമയം നീണ്ടു നിൽക്കുന്നു ?

a)

12 മണിക്കൂർ, 38 മിനിറ്റ്

b)

13 മണിക്കൂർ, 38 മിനിറ്റ്

c)

13 മണിക്കൂർ, 42 മിനിറ്റ്

d)

12 മണിക്കൂർ, 42 മിനിറ്റ്

14.

റമദാൻ അവസാനിക്കുന്നതോടു കൂടെ നോമ്പുകാരനെ സന്തോഷത്തിലാഴ്ത്തുന്നതെന്ത് ?

a)

ഫിത്വർ സകാത്ത്

b)

ഈദുൽ ഫിത്വർ

c)

ബലിപെരുന്നാൾ

d)

സാധാരണ ദിവസം

15.

റമദാനിൽ നോമ്പെടുക്കുന്നത് ആർക്കു വേണ്ടി ?

a)

അല്ലാഹുവിന്

b)

മുഹമ്മദ് നബിക്ക്

c)

ഖുർആനിന്

d)

കുടുംബത്തിന്