wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam

Total questions: 10

Worksheet time: 2mins

Name
Class
Date
1.

എന്തിനാണ് മനുഷ്യർ കണ്ണിരോലിപ്പിക്കുന്നത്

a)

പകൽ വരുന്നത് കൊണ്ട്

b)

പകൽ അസ്തമിച്ചത് കൊണ്ട്

c)

സൂര്യൻ വരുന്നത് കൊണ്ട്

d)

പകൽ വരുന്നത് kond

2.

വിശ്വം ദീപമയം എന്നാ കവിത എഴുതിയത് ആര്

a)

വള്ളത്തോൾ

b)

സകരിയ

c)

ഉള്ളൂർ എസ്.പരമേശ്വരയ്യർ

d)

വള്ളത്തോൾ

3.

മാല് എന്ന വാക്കിന്റെ അർത്ഥം ഏതു

a)

ഭൂമി

b)

രാത്രി

c)

ദുഃഖം

d)

സൂര്യൻ

4.

ഉഷസ്സ് എന്ന വാക്കിന്റെ അർത്ഥം ഏതു

a)

ശരീരം

b)

പ്രഭാതം

c)

കൂട്ടം

d)

ഭൂമി

5.

നമ്മൾ ഉണർന്നു എഴുന്നേൽക്കും മുമ്പ് ഈശ്വരൻ ഇതിനെയാണ് കൊളുത്തി വെക്കുന്നത്

a)

നക്ഷത്ര കൂട്ടങ്ങളെ

b)

സൂര്യനാകുന്ന ദീപത്തെ

c)

ഇരുട്ടിനെ

d)

ഭൂമിയെ

6.

ഉള്ളൂരിന്റെ മഹാ കാവ്യം ഏതു

a)

കല്പശാഖി

b)

ഉമാകേരളം

c)

കവിത

7.

വിളക്ക് കത്തിക്കാൻ ത്വരയാർന്നിരിക്കുന്നത് ആരാണ്

a)

നക്ഷത്രം

b)

സൂര്യൻ

c)

ചന്ദ്രൻ

d)

മിന്നാമിനുങ്ങ്

8.

വിയത്ത് എന്ന വാക്കിന്റെ അർത്ഥം ഏതു

a)

വിചാരിച്ചു

b)

ആകാശം

c)

നട്ടുച്ച

d)

പകൽ

9.

വപുസ്സ് എന്ന വാക്കിന്റെ പര്യായം ഏതു

a)

പുലരി, ജോലി

b)

താര, നക്ഷത്രം

c)

ശരീരം, കായം

d)

ഭൂമി, ധരിത്രി

10.

മനസ്സ് എന്ന വാക്കിന്റെ പര്യായം ഏതു

a)

ചിത്തം, മാനം

b)

വാസരം, ദിനം

c)

രാത്രി, രജനി

d)

മനുഷ്യൻ, മാനവൻ