wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചിത്രത്തിൽ കാണുന്ന പൂവിന്റെ പേരെന്ത്?

a)

മുല്ലപ്പൂ

b)

ജമന്തി

c)

ചെണ്ടുമല്ലി

d)

ചെമ്പരത്തി

2.

ഈ പക്ഷിയുടെ പേര് parayamo?

a)

കുയിൽ

b)

കാക്ക

c)

തത്ത

d)

കോഴി

3.

കാക്ക കുളിച്ചാൽ.............. ആകുമോ?

a)

കോഴി

b)

കൊക്ക്

c)

തത്ത

d)

പ്രാവ്

4.

പൂമ്പാറ്റയുടെ മറ്റൊരു പേര്

a)

നിശാശലഭം

b)

ചിത്രശലഭം

c)

വണ്ട്

d)

മിന്നാമിനുങ്ങ്

5.

ഈ പൂവിന്റെ നിറമെന്ത്??

a)

ചുവപ്പ്

b)

പച്ച

c)

മഞ്ഞ

d)

റോസ്

6.

പൂവിന്റെ പേര് പറയാമോ??

a)

ജമന്തി

b)

മല്ലിക

c)

ശംഖുപുഷ്പം

d)

പനിനീർ

7.

കാക്ക പാറി വന്നു

..........മേൽ ഇരുന്നു

a)

മരത്തിൽ

b)

തിണ്ണയിൽ

c)

പാറമേൽ

d)

തറയിൽ

8.

ഈ പൂവ് ഏതു ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ഓണം

b)

ക്രിസ്തുമസ്

c)

തിരുവാതിര

d)

വിഷു

9.

ആകാശത്തിന് പറയുന്ന മറ്റൊരു പേര്

a)

മനം

b)

വനം

c)

വാനം

d)

ഭൂമി

10.

മഴവില്ലിന് എത്ര നിറം

a)

ഏഴ്

b)

എട്ട്

c)

അഞ്ച്

d)

ആറ്