wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Grade 2(Revision Worksheet-2)

Total questions: 15

Worksheet time: 9mins

Name
Class
Date
1.

Luxury

a)

അലമാര

b)

ആഡംബരം

2.

Emperor

a)

ചക്രവർത്തി

b)

കുട്ടി

3.

Expressions

a)

ഭാവങ്ങൾ

b)

പാവകൾ

4.

Jealousy

a)

ആഗ്രഹം

b)

അസൂയ

5.

Prosperity

a)

സമൃദ്ധി

b)

സൗഹൃദം

6.

അലീനമോളുടെ വീട് എവിടെയാ?

a)

തൃപ്പൂണിത്തുറയിൽ

b)

തഞ്ചാവൂരിൽ

7.

പണ്ട് കേരളം ഭരിച്ചിരുന്ന ചക്രവർത്തിയുടെ പേര് എന്തായിരുന്നു ?

a)

മഹാവിഷ്ണു

b)

മഹാബലി

8.

വാമനൻ മഹാബലിയോട് എന്താണ് ചോദിച്ചത് ?

a)

മൂന്ന് രാജ്യം

b)

മൂന്നടി മണ്ണ്

9.

കൂട്ടുകാർ ഒത്തുകൂടിയപ്പോൾ അവരുടെ ആവശ്യം എന്തായിരുന്നു ?

a)

അലീനമോൾ പാട്ട് പാടണം

b)

അലീനമോൾ കഥ പറയണം

10.

ആഘോഷം (Type the meaning)

4 lines
11.

പ്രജ (Type the meaning)

4 lines
12.

ശിരസ്സ് (Type the meaning)

4 lines
13.

പുതുതായി (Type the meaning)

4 lines
14.

സദ്ഭരണം (Type the meaning)

4 lines
15.

_________________വേഷം മാറി വാമനനായി

a)

മഹാത്മാഗാന്ധി

b)

മഹാവിഷ്ണു