NEW
Font size
Worksheetsബുദ്ധന്‍റെ ഉപദേശം
Total questions: 10
Worksheet time: 5mins
ബുദ്ധന്‍റെ ഉപദേശം എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്നെടുത്തതാണ്?
ഇന്ത്യയെ കണ്ടെത്തൽ
ആത്മകഥ
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
ഈ ലോകത്ത് എന്തുകൊണ്ട് വിദ്വേഷം ഇല്ലാതാക്കാമെന്നാണ് ബുദ്ധൻ പറഞ്ഞത്?
ദയ
സ്നേഹം
കരുണ
സത്യത്തെക്കുറിച്ചുള്ള _____________ എല്ലാ ദുഃഖത്തിന്‍റെയും കാരണം.
അജ്ഞതയാണ്
ജ്ഞാനമാണ്
അറിവാണ്
നെഹ്രുവിനു ലഭിച്ച വിശേഷണം
ഇന്ത്യയെ കണ്ടെത്തല്‍
രാഷ്ട്രീയതത്ത്വചിന്തകന്‍
ആധുനിക ഭാരതശില്പി
സി. എച്ച്. കുഞ്ഞപ്പയുടെ ആത്മകഥയുടെ പേര്
സ്മരണകള്‍ മാത്രം
വിഭക്തഭാരതം
ഇന്ത്യയെ കണ്ടെത്തല്‍
“മഹത്തായ ഒരു രാജ്യത്തിന്‍റെ പ്രോജ്ജ്വലമായ ബൗദ്ധിക-ആത്മീയ
പാരമ്പര്യത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതി എന്ന് ‘ഇന്ത്യയെ
കണ്ടെത്തലി’നെ വിശേഷിപ്പിച്ചതാര്
ബുദ്ധന്‍
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീ ന്‍
നെഹ്‌റു
മനുഷ്യന്‍റെ ദു:ഖത്തിനു കാരണമായി ബുദ്ധമതം കണ്ടെത്തുന്നതെന്ത്?
തൃഷ്ണ
സമ്പത്ത്
അജ്ഞാനം
ബുദ്ധന്‍റെ വംശം ഏത്?
ചന്ദ്രവംശം
സൂര്യവംശം
ശാക്യവംശം
ബുദ്ധന്‍റെ ആദ്യനാമം
ഗൌതമന്‍
ശാക്യജിനദേവന്‍
സിദ്ധാര്‍ഥന്‍
1. ആര് അവനവനെത്തന്നെ ജയിക്കുന്നുവോ അവനാണ് _________ .
നേതാവ്
ജേതാവ്
വീരൻ
