NEW
Font size
Worksheetsസ്പന്ദനം
Total questions: 15
Worksheet time: 3mins
ആധുനിക കവിത്രയത്തിൽ പെടാത്ത കവി ആര് ?
കുമാരനാശാൻ
ഉള്ളൂർ എസ് പരമേശ്വരയ്യർ
വയലാർ രാമവർമ്മ
വള്ളത്തോൾ നാരായണേ മേനോൻ
മഹാകാവ്യം എഴുതാതെ മഹാകവിപ്പട്ടം നേടിയ കവി ആര് ?
ഉള്ളൂർ എസ് പരമേശ്വരയ്യർ
വള്ളത്തോൾ നാരായണമേനോൻ
കുമാരനാശാൻ
എഴുത്തച്ഛൻ
ഭാരതപര്യടനം ആരുടെ കൃതിയാണ് ?
കുഞ്ചൻ നമ്പ്യാർ
കുട്ടിക്കൃഷ്ണണമാരാർ
എഴുത്തച്ചൻ
പി.എൻ . ബാലകൃഷ്ണൻ
മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
ദ്വാരക
കടൽത്തീരത്ത്
സഹോദര സ്നേഹം
വാസനാവികൃതി
മലയാളത്തിലെ ഗാനഗന്ധർവൻ എന്ന് വിശേഷണമുള്ള കവി ആര് ?
വയലാർ രാമവർമ്മ
അക്കിത്തം
ഉള്ളൂർ എസ് പരമേശ്വരയ്യർ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഭാരതപര്യടനം ആരുടെ കൃതിയാണ് ?
കുഞ്ചൻ നമ്പ്യാർ
കുട്ടിക്കൃഷ്ണണമാരാർ
എഴുത്തച്ചൻ
പി.എൻ . ബാലകൃഷ്ണൻ
ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി ഏത് ?
ഒരു ദേശത്തിന്റെ കഥ
കഥാസമാഹാരം
കയർ
ഓടക്കുഴൽ
വി ആർ സുധീഷിനെ സ്വാധീനിച്ച മലയാള ചെറുകഥാകൃത്ത് ആര് ?
എം.ടി .വാസുദേവൻ നായർ
കാരൂർ നീലകണ്ഠപിള്ള
തകഴി ശിവശങ്കരപ്പിള്ള
എം.ആർ നായർ
മലയാള ചെറുകഥയ്ക്ക് പുതിയ മാനങ്ങൾ നൽകിയ ചെറുകഥാകൃത്ത് ആര് ?
ഒ.വി. വിജയൻ
വി.ആർ . സുധീഷ്
എം.ടി. വാസുദേവൻ നായർ
എസ്. കെ . പൊറ്റെക്കാട്
"ഗ്രാമവൃക്ഷത്തിലെ കുയിൽ" ആരുടെ കൃതിയാണ് ?
ചങ്ങമ്പുഴ കൃഷ്ണപിള്ള
ള്ളൂർ .എസ്. പരമേശ്വരയ്യർ
വയലാർ രാമവർമ്മ
കുമാരനാശാൻ
കൊടിയേറ്റം എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത് ആര് ?
അടൂർ ഗോപാലകൃഷ്ണൻ
വിനയൻ
ലാൽ ജോസ്
തോപ്പിൽ ഭാസി
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആരുടെ കൃതിയാണ് ?
അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഭാസി
വി ടി ഭട്ടതിരിപ്പാട്
തിക്കുറിശ്ശി സുകുമാരൻ നായർ
" ആത്മകഥ " ആരുടെ ആത്മകഥയാണ് ?
ഈ എം എസ് നമ്പൂതിരിപ്പാട്
എൻ എൻ പിള്ള
എം പി പോൾ
എം ടി വാസുദേവൻ നായർ
ഭാരതത്തിലെ ആദ്യത്തെ ത്രീ.ഡി ചലച്ചിത്രം ഏത് ?
ആരംഭം
ഡ്രാക്കുള
മൈഡിയർ കുട്ടിച്ചാത്തൻ
കിലുക്കം
ത്രീഡി ചലച്ചിത്രങ്ങളുടെ ഉപജ്ഞാതാവ് ആര് ?
വിനയൻ
നവോദയ അപ്പച്ചൻ
ഷാഫി
റാഫി മെക്കാർട്ടിൻ
