Worksheetsരാമായണം
Total questions: 15
Worksheet time: 5mins
Name
Class
Date
1.
രാമായണത്തിന്റെ കർത്താവ്?
a)
വ്യാസൻ
b)
വാൽമീകി
2.
രാമന്റെ അച്ഛന്റെ പേര്
a)
ഭരതൻ
b)
ദശരഥൻ
3.
കൌസല്യയുടെ പുത്രൻ?
a)
രാമൻ
b)
ലക്ഷ്മണൻ
4.
ലക്ഷ്മണന്റെ ഭാര്യ?
a)
സീത
b)
ഊർമിള
5.
രാമായണത്തിലെ ആദ്യത്തെ കാണ്ഡം?
a)
അയോധ്യ
b)
ബാല
6.
സീതയുടെ അച്ഛൻ ?
a)
ജനകൻ
b)
കശ്യപൻ
7.
വാൽമീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ?
a)
24000
b)
22000
8.
രാവണന്റെ സഹോദരൻ ആര്?
a)
വിഭീഷണൻ
b)
മേഘനാഥൻ
9.
യാഗരക്ഷക്ക് രാമനെ കൊണ്ടുപോയതാര്?
a)
വസിഷ്ഠൻ
b)
വിശ്വാമിത്രൻ
10.
ആദികാവ്യം ഏത് ?
a)
മഹാഭാരതം
b)
രാമായണം
11.
ബാലിയുടെ സഹോദരൻ?
a)
സുഗ്രീവൻ
b)
ജാംബവാൻ
12.
രാമന്റെ വനവാസം എത്ര വർഷം?
a)
12
b)
14
13.
അഹല്യക്ക് ശാപമോക്ഷം നൽകിയതാര്?
a)
രാമൻ
b)
വിശ്വാമിത്രൻ
14.
താഴെയുള്ളതിൽ സുമിത്രയുടെ പുത്രൻ?
a)
ഭരതൻ
b)
ലക്ഷ്മണൻ
15.
ഹനുമാന്റെ അച്ഛന്റെ പേര് ?
a)
കേസരി
b)
ശൂരസേനൻ
100 %
